ചികിത്സ വേണ്ടത് തൊലിപ്പുറത്തല്ല
നമ്മുടെ നാട്ടില്‍ സ്ത്രീ പീഡനത്തെക്കുറിച്ചും ബലാല്‍സംഗവീരന്മാര്‍ക്ക് എന്ത് ശിക്ഷ കൊടുക്കണമെന്നതിനെ കുറിച്ചും ഗൗരവമായ […]
ഏറെ വൈകിപ്പോയി
മാതൃസ്നേഹം പോലെ പരിശുദ്ധം മറ്റൊന്നുമില്ല. പെറ്റമ്മയെ മുന്‍നിര്‍ത്തി റഹീമ ബാനുവിന്റെ തൂലികയില്‍ വിരിഞ്ഞ […]
/ എൻ. പി. ഹാഫിസ് മുഹമ്മദ്
അതിഥികള്‍ വന്നെത്തുമ്പോള്‍
നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോള്‍, സുഹൃത്ത് കുടുബാംഗങ്ങളോടൊപ്പമിരുന്ന് ടിവി കാണുന്നു. ഈ ദിവസം വീട്ടിലുണ്ടാകുമോ […]
/ നദീർ കെ
സംരംഭകരാവാന്‍
സ്ത്രീസമൂഹത്തെക്കുറിച്ച മിഥ്യാബോധമാണ് അവര്‍ക്ക് സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനാവില്ല എന്നത്. എന്നാലിതിന്റെ നേര്‍വിപരീതമാണ് […]
/
വൈരക്കല്ലുപോലൊരു ജീവിതം
മലപ്പുറം ജില്ലയിലെ കുന്നുമ്മലില്‍ കോയാമുട്ടി മൗലവിയുടെയും കുഞ്ഞിപ്പാത്തുട്ടിയുടെയും മകളായി ജനിച്ച സുഹറാബിക്ക് ചെറുപ്പത്തിലേ […]
/ കെ.വൈ.എ
നിങ്ങളുടെ നമ്പരെത്ര
അപേക്ഷ പൂരിപ്പിക്കാനുണ്ടോ എന്ന ചോദ്യവുമായി വന്നപ്പോഴാണ് സെയ്തുവിനെ ഞാന്‍ പരിചയപ്പെടുന്നത്. പലതരത്തിലുള്ള അപേക്ഷകള്‍ […]
/ റഹ്‌മാൻ മുന്നൂർ
ഏഴു പെണ്‍കുട്ടികള്‍
കാഴ്ച ഏഴ്വ്യാപാരികളുടെ കൂടാരത്തില്‍ കുതിച്ചെത്തിയ അലിയ്യുബ്‌നു സുഫ്‌യാന്‍ അവരെ ചോദ്യം ചെയ്തു. അവര്‍ […]
/ വി.കെ കുട്ടു
പാട് മറഞ്ഞ കൈത്താങ്ങ്
സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന പ്രപഞ്ച നാഥന്‍ പ്രാര്‍ഥന സ്വീകരിക്കുന്നവനും, ആഗ്രഹം സഫലമാക്കിത്തരുന്നവനുമാണെന്ന് അനുഭവങ്ങള്‍ […]
/ അജുമാം മമ്പാട് (ഹംദർദ് യൂണിവേഴ്‌സിറ്റി ഡൽഹി)
കടലാസില്‍ മേല്‍വിലാസമില്ലാത്തവര്‍
നാവുകള്‍കൊണ്ട് നീട്ടിപ്പരത്തി, ലിംഗ വ്യത്യാസങ്ങളോടെ മസാലക്കൂട്ടുകളുടെ ചുവന്ന ചവര്‍പ്പുള്ള ‘ഹിന്ദികള്‍’ കേട്ട് ഞാന്‍ […]
സച്ചരിതം / ജിഷ എ.എസ് (എം.സി.ജെ, സാഫി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി)
campus
/
വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍
മഞ്ഞള്‍ കൂടിപ്പോയാല്‍കറി വെക്കുമ്പോള്‍ മഞ്ഞളിന്റെ അളവു കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ ചോറ് […]
/ പി.എം കുട്ടി പറമ്പിൽ
ചെമ്പരത്തി
മറ്റു പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പൂവിനുള്ളത്. നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, […]
/
തക്കാളി മഹിമ
നമ്മുടെ കറികളില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ഒരിനമാണ് തക്കാളി. അമേരിക്കയിലെ പെറുവില്‍ ജന്മംകൊണ്ട തക്കാളി […]
/ കെ.പി സൽവ
വീട്ടുജോലിയും കൂലിയും
ഒറ്റ നിലയില്‍ ഓടിട്ട വീട്. പത്ത് സെന്റില്‍ കവിയാത്ത പുരയിടം. വീതി കുറഞ്ഞ […]
/ മലികാ മറിയം
പാഴ് പെണ്‍മൊഴി
നിശാഗന്ധിപ്പൂവിന്റെമകളുതന്നെയാണ്തന്തയില്ലാത്തജന്മവുമാണ്.ഒരുത്തന്‍നടുറോട്ടില്‍ വെച്ച് കേറിപ്പിടിച്ചതുംആളുകള്‍ ആര്‍ത്തു ചിരിച്ചതുംസത്യമാണ്.മറ്റൊരുത്തന്‍ഒളികണ്ണെയ്ത്എന്നും പണിസ്ഥലത്ത്ചുറ്റിപ്പറക്കുന്നത്അറിയുന്ന കാര്യവുമാണ്. ഒരായിരം പുരുഷക്കണ്ണുകള്‍ചുറ്റുമപ്പോഴുംതെളിഞ്ഞു കത്തുന്നുണ്ട്.അരയിലെ […]