ശാക്തീകരണം
ലോകത്തിന്റെ പല ഭാഗങ്ങളിലും ജനകീയ മുന്നേറ്റങ്ങളും പ്രതിരോധ സമരങ്ങളും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തരത്തിലല്ലെങ്കില്‍ […]
ശാസ്ത്രത്തിന്റെ മകള്‍
ഈ പ്രപഞ്ചം എങ്ങനെ ഉത്ഭവിച്ചു? അല്ലെങ്കില്‍ പ്രപഞ്ചനിര്‍മാണത്തിന്റെ തുടക്കത്തില്‍ ജഗദീശ്വരന്‍ എന്തെല്ലാം ചേരുവകള്‍ […]
/ സി. ജമാലുദ്ദീൻ
പത്തിനു ശേഷം…
ഹയര്‍സെക്കണ്ടറിപ്ലസ്ടു പഠനം വീട്ടിലിരുന്നും പത്താം തരം കഴിഞ്ഞതിനു ശേഷം പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും സ്‌കൂളില്‍ […]
സച്ചരിതം / അബ്ബാസ് മണ്ണാർക്കാട്
കാണ്‍മാനില്ല
ഭര്‍ത്താവ് തന്നെയാണ് പരാതി പറഞ്ഞിരിക്കുന്നത്. എന്നെ കാണ്‍മാനില്ലെന്ന്.ചിതറി കിടക്കുന്ന വീടിനുള്ളില്‍ അവിടെയുമിവിടെയും കുട്ടികള്‍ […]
/ അബ്ദുൽ റഷീദ്
വാര്‍ധക്യം രസകരമാക്കാന്‍
ജീവിതത്തിലെ ഏറ്റവും ആനന്ദകരവും നഷ്ടപ്പെടാന്‍ ഇഷ്ടപ്പെടാത്തതുമായ കാലഘട്ടമാണ് യുവത്വം. വയോധികരില്‍ പലരും ജീവിതത്തെക്കുറിച്ച് […]
/ പി.റസിയ
കൂണ്‍ കൃഷി ആരോഗ്യത്തിനും ആദായത്തിനും
കൂണ്‍ വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ്. രുചിയുടെ കാര്യത്തിലും ഏറെ മുമ്പില്‍ തന്നെ. […]
/ ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
കറിവേപ്പ്
പേരുകൊണ്ടു തന്നെ കറിക്കുപയോഗിക്കുന്ന വസ്തുവായി എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണെങ്കിലും അധികപേര്‍ക്കും അടുക്കളമസാലയും കറിവര്‍ഗങ്ങളുമെന്നപോലെ കറിക്കുപയോഗിക്കുന്ന […]
/ ഇൽയാസ്‌ മൗലവി
സ്ത്രീകളും സകാത്തും
നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകളില്‍ ജാഗ്രത കാണിക്കുന്ന പലരും വീഴ്ച വരുത്തുന്ന പ്രധാന […]
/ എ.കെ ഫാസില
“Love in a Headscarf ”
ലോകത്താകമാനം ഇസ്‌ലാം ചര്‍ച്ചയാവുകയും ഇസ്‌ലാമോഫോബിയയുടെ വ്യാപനം ദ്രുതഗതിയിലാവുകയും ചെയ്യുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നും ഒരു […]
/ എൻ. പി. ഹാഫിസ് മുഹമ്മദ്
പൊരുത്തക്കേടുകള്‍ മാത്രം കാണുമ്പോള്‍…
കൗണ്‍സിലിംങ്ങിന് വന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍. ഭാര്യ ഒരു മുഖവുരയും കൂടാതെ ഭര്‍ത്താവിനെ നോക്കി […]
/ ഷർനാസ് മുത്തു
ഉത്തരേന്ത്യന്‍ ഡയറിക്കുറിപ്പ്
തലസ്ഥാന നഗരിയിലെ തണുത്ത് വിറങ്ങലിച്ച പ്രഭാതം. ഇത്തിരി ആശങ്കയോടെയാണ് കണ്ണുതുറക്കുന്നത്. എങ്കിലും നമസ്‌കാരത്തിനു […]
/ ബുഷ്റ കുറ്റിക്കാട്ടൂർ
ആഭരണ നിര്‍മാണം
വൈറ്റ് പേള്‍ മാല ആവശ്യമുള്ള സാധനങ്ങള്‍: ഗോണ്ട: ബാക്ക് ചരട് മുത്ത്: ആവശ്യത്തിന്നൂല്: […]
/
കണ്ണിന്റെ ആരോഗ്യത്തിന്, അഴകിന്
ഉരുളക്കിഴങ്ങ് ചതച്ചെടുത്ത് ഇഴയകന്ന തുണിയില്‍ വെച്ച് കണ്ണുകള്‍ക്ക് മുകളില്‍ കെട്ടുക. 15 മിനുട്ട് […]
/ നൗറീൻ
അറിയേണ്ട കാര്യങ്ങള്‍ കൈവശമാക്കേണ്ട രേഖകള്‍
സ്ത്രീകളെ അറസ്റ്റു ചെയ്യുമ്പോള്‍അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്കോ തത്തുല്യ പദവിക്കു താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കോ […]
/ വി.പി.എ
പ്രവാചകവാത്സല്യം അടുത്തറിയാന്‍ ഒരു കൊച്ചു പുസ്തകം
”സര്‍വ പ്രവാചകന്മാരിലും മതനേതാക്കന്മാരിലും ഏറ്റവുമധികം വിജയശ്രീലാളിതനായ പ്രവാചകനാകുന്നു മുഹമ്മദ.്” വിഖ്യാത വിജ്ഞാനകോശമായ എന്‍സൈക്ലോപീഡിയ […]
മുമ്പേ ഗമിച്ചീടിന ഗോവുതന്റെ…
കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കെ, മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ ആസ്വദിക്കുകയായിരുന്ന മൂന്നു […]