ഇൗയിെടയായി നാട്ടില്‍നിന്ന് പരാതികള്‍ കൂടുന്നു.
െപങ്ങളുെട കല്യാണായിട്ട് ഒന്നു വിൡച്ച് ആശംസിച്ചില്ലേല്ലാന്ന് ചങ്കിെന്റ പരാതി.
കല്യാണക്കാര്യം അറിഞ്ഞില്ലാന്ന് പറഞ്ഞേപ്പാ, 'ഞാന്‍ സ്റ്റാറ്റസ് ഇട്ടിരുന്നേല്ലാ, നീ കïിേല്ലന്ന്' മറുേചാദ്യം.
അൡയന് കുഞ്ഞുïായ വിവരം പറയാത്തതിന് ഭാര്യേയാട് തട്ടിക്കയറിയേപ്പാള് അവളും പറഞ്ഞു, 'ഞങ്ങെളല്ലാം സ്റ്റാറ്റസ് ഇട്ടിരുന്നു കïൂന്ന് വിചാരിച്ചു.'
വീട്ടിെലല്ലാവരും സ്റ്റാറ്റസ് ഉള്ളവരായേപ്പാള് ഒന്നു െചറുതായതായി അയാള്‍ക്ക് േതാന്നി. സ്റ്റാറ്റസ് ഉള്ളവനാകാന്‍ അയാളും തീരുമാനിച്ചു.
േജാലിക്കിടയില്‍ ഒഴിവു കിട്ടിയേപ്പാള് സ്റ്റാറ്റസ് േനാക്കാന്‍ മറന്നില്ല. അഞ്ച് മിനിറ്റ് മുമ്പുള്ള െപങ്ങളുെട സ്റ്റാറ്റസ്, 'ാീവേലൃ ിീ േംലഹഹ, ംമ്യ ീേ വീുെശമേഹ'... െപങ്ങളുെട അടുത്ത സ്റ്റാറ്റസ് അപ്േഡഷനു േവïി അയാള്‍ െനഞ്ചിടിേപ്പാെട കാത്തിരുന്നു.