െഡല്‍റ്റാ െഹപ്പെെറ്ററ്റിസ്: അറിേയ>ത്

്രപഫ. െക. നസീമ (റിട്ട. മെഡിക്കല്‍ മൈക്രോ ബയോളജിസ്റ്റ്) No image

ജനങ്ങളുെട ആയുസ്സും ജീവിത നിലവാരവും നന്നാക്കാനായി ആേരാഗ്യരംഗെത്ത ശാസ്്രതജ്ഞര്‍ പരി്രശമിച്ചുെകാïിരിക്കുന്നു. െഡല്‍റ്റാ െഹപ്പെെറ്ററ്റിസ് എന്ന മാരക േരാഗത്തിന് ഒരു ്രപതിവിധി ലക്ഷ്യമാക്കി പല കïുപിടിത്തങ്ങളും നടന്നുെകാïിരിക്കുന്നു.
നൂറ്റാïുകള്‍ മുമ്പുതെന്ന നാം സൂക്ഷ്മ േരാഗാണുക്കളുമായുള്ള യുദ്ധം തുടങ്ങിയിരുന്നു. അവെക്കതിെരയുള്ള വാക്‌സിനുകളും മറ്റ് ഒൗഷധങ്ങളും (ആന്റിബേയാട്ടിക്കുകള്‍) നിര്‍മിേക്കïി വന്നത് ഇൗ േരാഗാണുക്കളുെട ്രപേത്യകതകള്‍ കാരണമായിരുന്നു. പതുെക്കപ്പതുെക്ക കരൡെന കാര്‍ന്നുതിന്നുന്ന േ്രകാണിക് ആക്ടീവ് െഹപ്പെെറ്ററ്റിസ് (Chronic Active Hepatitis), മാരകമായ ഫള്‍മിനന്റ് െഹപ്പെെറ്ററ്റിസ് (Fulminant Hepatitis), കരള്‍ വീക്കം (Liver Cirrhosis) എന്നിത്യാദി ഗുരുതര േരാഗങ്ങള്‍ െഹപ്പെെറ്ററ്റിസ് െഡല്‍റ്റാ െെവറസ് ഉïാക്കുന്നു. ഇൗ േരാഗാണുക്കള്‍ േരാഗം േഭദമാകാെത േരാഗിെയ മരണത്തിേലക്ക് തള്ളിവിടുന്നു.
1977-ല്‍ െഹപ്പെെറ്ററ്റിസ് ബി െെവറസ് വാഹകരായ േരാഗികളുെട കരള്‍ േകാശങ്ങളുെട ന്യൂക്ലിയസ്സില്‍നിന്ന് െഡല്‍റ്റാ െെവറസ് ആന്റിജന്‍ കïുപിടിച്ചേതാെടയാണ് ഇൗ േരാഗങ്ങള്‍ക്ക് കാരണം െഡല്‍റ്റാ െെവറസുകളാെണന്ന് മനസ്സിലായത്. െഡല്‍റ്റാ െെവറസ് ജീവിക്കുന്നത് െഹപ്പെെറ്ററ്റിസ് ബി െെവറസുകളുെട ഒഴിഞ്ഞ ചട്ടക്കൂടു (Envelope) കൡലാണ്. മെറ്റാരു തരത്തില്‍ പറഞ്ഞാല്‍ ഇവക്ക് െഹപ്പെെറ്ററ്റിസ് ബി െെവറസുകള്‍ ഇല്ലാത്ത ജീവിതം അസാധ്യമാണ്. ഇന്ന് െഹപ്പെെറ്ററ്റിസ് െഡല്‍റ്റാ െെവറസിെന്റ ഭൗതിക സ്വഭാവങ്ങളും രാസഘടനകളുെമല്ലാം പഠനവിേധയമാക്കിയിട്ടുï്. െഡല്‍റ്റാ െഹപ്പെെറ്ററ്റിസ് േരാഗത്തിെന്റ ഗുരുതരാവസ്ഥ, സങ്കീര്‍ണതകള്‍, മാരക ഘടകങ്ങള്‍ എന്നിവെയല്ലാം വ്യക്തമായി മനസ്സിലാക്കിയിട്ടു്. അതുെകാïുതെന്ന ഇൗ േരാഗത്തില്‍നിന്ന് മുക്തി നേടാന്‍ െഹപ്പെെറ്ററ്റിസ് േരാഗബാധ തടയുകയും ഇതിെനതിെരയുള്ള വാക്‌സിന്‍ കുത്തിെവക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. ്രപേത്യകിച്ച് െെഹ റിസ്‌ക് ്രഗൂപ്പുകളായ ഹീേമാഫീലിയാ േരാഗികൡലും മയക്കുമരുന്നടിമകൡലും.
ഇൗ െെവറസ് േലാകത്തിെന്റ പലഭാഗങ്ങൡലായി കïുവരുന്നത് മൂന്ന് വ്യത്യസ്ത രീതികൡലാണ്:
1. സാധാരണ കാണെപ്പടുന്ന എന്‍െഡമിക് (Endemic) രീതി: െമഡിറ്റേറനിയന്‍ രാജ്യങ്ങള്‍, മധ്യപൂര്‍േവഷ്യ, ആ്രഫിക്ക, െതേക്ക അേമരിക്ക എന്നിവിടങ്ങൡ ഇൗ േരാഗം സാധാരണയായി കാണെപ്പടുന്നു. േരാഗലക്ഷണങ്ങള്‍ ്രപകടിപ്പിക്കാെതയുള്ള ഇവിടെത്ത േരാഗപ്പകര്‍ച്ച ്രപധാനമാണ്. ഇൗ ്രപേദശങ്ങൡ ഒരു കുടുംബത്തിെല പലര്‍ക്കും േരാഗം പകരുന്നു. എന്നാല്‍ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിേലVertical Transmissionക്ക് പകരുന്ന ()  രീതി ഇൗ െെവറസുകൡ ഇല്ല.
2. ഇൗ െെവറസിെന്റ ഇന്‍ര്‍ മീഡിയറ്റ് ്രപിവലന്‍സ് (Intermediate Prevalence) ഏരിയകളാണ് കിഴക്കന്‍ രാജ്യങ്ങള്‍, െതേക്ക യൂേറാപ്പ്, െതേക്ക അേമരിക്ക, ആ്രഫിക്ക എന്നിവ. ഇൗ രാജ്യങ്ങൡെല സാധാരണ ജനങ്ങള്‍ക്കാണ് േരാഗം പിടിെപടുന്നത്. േരാഗിയിലൂെടേയാ േരാഗാണുക്കള്‍ ഉള്‍െക്കാള്ളുന്ന േരാഗിയുെട ്രസവങ്ങൡലൂെടേയാ മറ്റുള്ളവരിേലക്ക് േരാഗം പകരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങൡലും വൃത്തിഹീനമായ സ്ഥലങ്ങൡലും വര്‍ധിച്ച തരത്തില്‍ േരാഗാണുബാധ ഉïാകുന്നു. േരാഗാതുരയായ, െഹപ്പെെറ്ററ്റിസ് 'ഇ' ആന്റിജന്‍ (HBeAg) ഉള്ള, െഹപ്പെെറ്ററ്റിസ് ഡി െെവറസ് േരാഗികളായ അമ്മമാരില്‍നിന്ന് മാ്രതേമ കുഞ്ഞുങ്ങള്‍ക്ക് േരാഗം പകരുകയുള്ളൂ.
3. ഇൗ െെവറസിെന്റ േലാ ്രപിവലന്‍സ് (Low Prevalence) ഏരിയകളാണ് യൂേറാപ്പിെന്റ വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍, അേമരിക്കന്‍ െഎക്യനാടുകള്‍, ആസ്‌േ്രതലിയ എന്നിവ. ഇവിടങ്ങൡ ഇൗ േരാഗം വളെര കുറഞ്ഞ േതാതിലാണ് കാണെപ്പടുക. മയക്കുമരുന്നടിമകളും ഹീേമാഫീലിയ, േരാഗികളുമാണ് ഇവിെട േരാഗബാധിതരാകുന്നത്. അതിനാല്‍ േമല്‍പറഞ്ഞ െെഹ റിസ്‌ക് ്രഗൂപ്പുകൡെപട്ട േരാഗികള്‍ക്ക് െകാടുക്കാനുള്ള രക്തവും രക്തപദാര്‍ഥങ്ങളും വളെര ജാഗ്രതേയാെടയാണ് തയാറാേക്കïത്.
േരാഗാണുബാധ രïു തരത്തിലാണ് ്രപകടമാകുന്നത്. അവ േകാ-ഇന്‍െഫക്ഷനും സൂപ്പര്‍ ഇന്‍െഫക്ഷനുമാണ്. െഹപ്പെെറ്ററ്റിസ് ബി െെവറസും െഹപ്പെെറ്ററ്റിസ് ഡി െെവറസും ഒന്നിച്ച് േരാഗിെയ രൂക്ഷമായി ആ്രകമിക്കുേമ്പാഴാണ് േകാ-ഇന്‍െഫക്ഷന്‍ ഉïാകുന്നത്.
െഹപ്പെെറ്ററ്റിസ് ബി േരാഗാണുബാധ ഉïായാേല െഡല്‍റ്റാ െഹപ്പെെറ്ററ്റിസ് ഉïാവൂ. അതുെകാïുതെന്ന െഹപ്പെെറ്ററ്റിസ് ബി വാക്‌സിന്‍ എടുത്താല്‍ നമുക്ക് െഡല്‍റ്റാ െഹപ്പെെറ്ററ്റിസ് എന്ന േരാഗം വരാന്‍ സാധ്യതയില്ല.
േരാഗാണു ശരീരത്തില്‍ കടന്നാല്‍ ഒന്നുമുതല്‍ എട്ട് ആഴ്ചകള്‍ക്കകം േരാഗിയില്‍ േരാഗലക്ഷണങ്ങള്‍ കïുതുടങ്ങും. േരാഗിക്ക് Co-Infection ആയിട്ടാേണാ അേതാ Super-Infection ആയിട്ടാേണാ േരാഗം ഉïായത് എന്നറിഞ്ഞിട്ടാണ് േരാഗത്തിെന്റ ഗുരുതരാവസ്ഥ വിലയിരുത്തുന്നത്.
െഹപ്പെെറ്ററ്റിസ് ബി െെവറസിെനാപ്പം േരാഗിയില്‍ െഡല്‍റ്റാ െെവറസ് കടന്നാല്‍ ഉïാകുന്നതാണ് Co-Infection. ഇത് മയക്കുമരുന്നടിമകൡ ഗുരുതരമായ കരള്‍നാശം (Liver Damage) വരുത്തുന്നു. എന്നാല്‍ ഇൗ േരാഗികൡ ഇത് േ്രകാണിക് സ്റ്റേജില്‍ എത്തുകയില്ല. െഹപ്പെെറ്ററ്റിസ് ബി ആന്റിേബാഡി ഉïാകുന്നേതാെട െഹപ്പെെറ്ററ്റിസ് ബി െെവറസ് രക്തത്തില്‍ ഇല്ലാതാവുകയും െഡല്‍റ്റാ െെവറസിന് നിലനില്‍പ്പ് ഇല്ലാതാവുകയും െചയ്യുന്നു.
െെവറസ് ശരീരത്തില്‍ കടന്നാല്‍ ആദ്യെത്ത േ്രശണിയില്‍ േരാഗിക്ക് പനിവരുന്നു. രïാമെത്ത േ്രശണിയില്‍ െഡല്‍റ്റാ ആന്റിേബാഡിയുെട ്രപതികരണം (Response) ഉïാവുന്നു. േരാഗം നിര്‍ണയിച്ച് ചികിത്സിച്ചിെല്ലങ്കില്‍ ഇൗ ്രപവര്‍ത്തനങ്ങള്‍ കരൡെന നശിപ്പിക്കുകയും ഗുരുതരമായ ഫല്‍മിനന്റ് (Fulminant) െഹപ്പെെറ്ററ്റിസ് ആവുകയും െചയ്യുന്നു. ചികിത്സിച്ചാല്‍ Co-Infection വന്ന െതാണ്ണൂറു ശതമാനം േരാഗികളും കുഴപ്പെമാന്നുമില്ലാെത രക്ഷെപ്പടുന്നു.
സൂപ്പര്‍ ഇന്‍െഫക്ഷനില്‍ മരണനിരക്ക് കൂടുതലാണ്. ഒആഅെഴ വാഹകരിലാണ് ഇൗ അവസ്ഥ ഉïാകുന്നത്. ഇക്കൂട്ടര്‍ക്ക് േരാഗലക്ഷണങ്ങെളാന്നും കാണിക്കാെത തെന്ന െഹപ്പെെറ്ററ്റിസ് ഉïാവുന്നു. െെഹ റിസ്‌കില്‍െപട്ട ഇവരാണ് മറ്റുള്ളവര്‍ക്ക് േരാഗം പകര്‍ത്തുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് എഴുപത്തഞ്ച് ശതമാനേത്താളവും െഹപ്പെെറ്ററ്റിസ് ബി വാഹകര്‍ കാണുന്നത്. ആേരാഗ്യവാന്മാരായ ഇത്തരം വാഹകരില്‍ സൂപ്പര്‍ ഇന്‍െഫക്ഷന്‍ െപെട്ടന്നുള്ള ഗുരുതരമായ കരള്‍ േരാഗം (Fulminant Hepatitis) ഉïാക്കുന്നു. ഇൗ അവസ്ഥയില്‍ േരാഗി െഹപ്പെെറ്ററ്റിസ് ബിയുെട ലക്ഷണങ്ങള്‍ കാണിെച്ചന്നും വരാം. എന്നാല്‍ ആേരാഗ്യവാന്മാരായ േ്രകാണിക് വാഹകരില്‍ െഡല്‍റ്റാ െെവറസ് െപറ്റുെപരുകുന്നത് സാവകാശമാണ്. തന്മൂലം ഇത്തരക്കാരില്‍ ഗുരുതരമായ േ്രകാണിക് കരള്‍ േരാഗമുïാകുന്നു. ഇവരില്‍നിന്ന് രക്തദാനം വഴി മറ്റുള്ളവരിേലക്കും േരാഗം പകരുന്നു. ഇവരില്‍ ആദ്യെത്ത പത്തുവര്‍ഷങ്ങൡ ഇന്‍ഫ്‌ളേമറ്ററി െറസ്‌േപാണ്‍സ് (Inflammatory Response) വളെര ഗുരുതരമായിരിക്കും. അതിനാല്‍ ഇക്കൂട്ടര്‍ ദീര്‍ഘനാള്‍ ജീവിക്കുകയില്ല. േ്രകാണിക് െഡല്‍റ്റാ െഹപ്പെെറ്ററ്റിസ് ഉള്ളവരില്‍ കരള്‍ കാന്‍സര്‍ വളെര അപൂര്‍വമാേയ ഉïാവാറുള്ളൂ. കരള്‍ വീക്കം അഥവാ സീേറാസിസ് ആണ് ഇവരില്‍ ഉïാവുക.
ഇത്തരം േ്രകാണിക് െഹപ്പെെറ്ററ്റിസ് ഉള്ളവര്‍ േരാഗനിര്‍ണയ പരിേശാധനകളായ െഹപ്പെെറ്ററ്റിസ് ഡി ആന്റിജന്‍, െഹപ്പെെറ്ററ്റിസ് ഡി െെവറസ് ആര്‍.എന്‍.എ എന്നീ െഹപ്പെെറ്ററ്റിസ് ഡി. െെവറസ് മാര്‍േക്കഴ്‌സ് (HDV Markers) ആന്റി േബാഡികളും പരിേശാധിേക്കïതാണ്.
േരാഗനിവാരണം
െഹപ്പെെറ്ററ്റിസ് ബി വാക്‌സിന്‍ കുത്തിെവച്ച് േരാഗ്രപതിേരാധേശഷി േനടാം. എന്നാല്‍ െഹപ്പെെറ്ററ്റിസ് ബി വാഹകര്‍ക്ക് സ്‌െപസിഫിക് െഡല്‍റ്റാ െഹപ്പെെറ്ററ്റിസ് വാക്‌സിന്‍ തെന്ന േവണം. ഇതിന് െെവറസിെന്റയും മനുഷ്യരുെടയും ജീനുകള്‍ സമൃദ്ധമായി െെകകാര്യം െചയ്ത് രൂപീകരിക്കുന്ന Recombinant DNA Technology നമ്മുെട രോഗത്തെ നേരിടാനുള്ള പ്രത്യാശക്ക് വഴിെതൡക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top