ഗൃഹാന്തരീക്ഷത്തിെല പഠനവും രക്ഷിതാക്കളുെട ചുമതലയും

ജിമി േജാണ്‍ No image


സാമൂഹിക ഒത്തുേചരലില്‍ വിദ്യാഭ്യാസത്തിന്റ അടിസ്ഥാന ഘടകമാണ് ഒന്നിച്ചിരുന്നുള്ള പഠനം. അധ്യാപക-വിദ്യാര്‍ഥി സമന്വയം, തുടര്‍ പഠന ്രപ്രകിയകള്‍, പേഠ്യതര ്രപവര്‍ത്തനങ്ങള്‍, കലാലയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം നിശ്ചലമാവുക മാ്രതമല്ല ഇൗ അസുലഭ അന്തരീക്ഷം ഇന്നെത്ത കുട്ടികള്‍ക്ക് അന്യമാവുകയാേണാ എന്ന ഭീതിയും ഇന്ന് സമൂഹത്തിലുï്.
മെറ്റല്ലാ രാജ്യങ്ങെളയും േപാെല നമ്മുെട നാടും ഇൗ േകാവിഡ്കാലെത്ത വിദ്യാഭ്യാസ ്രപതിസന്ധി തരണം െചയ്യാന്‍  കെïത്തിയ നൂതനമാര്‍ഗം ഒാണ്‍െെലന്‍ വിദ്യാഭ്യാസം തെന്ന.  ഇൗ വിദ്യാഭാസ്രപ്രകിയ ആദ്യനാളുകൡ വിദ്യാര്‍ഥിസമൂഹം വളെര ഉത്സാഹേത്താെടയാണ് വരേവറ്റത്. പരിചയക്കുറവും ഇന്റര്‍െനറ്റ് ലഭ്യതയും അനുബന്ധ സാേങ്കതിക ഉപകരണങ്ങളുെമാെക്ക ആദ്യകാലത്ത് മാര്‍ഗതടസ്സം സൃഷ്ടിച്ചുെവങ്കിലും ഇൗ േമഖലയിെല കൂട്ടായ്മയും തീ്രവ്രശമവും വിദ്യാഭ്യാസത്തിന് ആവശ്യമായ സാേങ്കതിക ലഭ്യത ജനങ്ങൡേലക്ക് എത്തിക്കാന്‍ ഒരുപരിധിവെര സഹായിച്ചു. വിദ്യാഭാസ ്രപക്രിയ മുന്‍ഗണനാ പട്ടികയില്‍ ആയതിനാല്‍ രക്ഷിതാക്കളും മക്കള്‍ക്കു േവïി വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള വഴി േതടുകയും അത്  ലഭ്യമാക്കുന്നതില്‍  കുേറെയാെക്ക വിജയിക്കുകയും െചയ്തു.
ഇന്റര്‍െനറ്റ് എന്ന മാസ്മരിക ്രപപഞ്ചം വളര്‍ന്നുവരുന്ന തലമുറകൡ വിജ്ഞാനസമ്പാദനം, കൡകള്‍, കാര്‍ട്ടൂണ്‍, സിനിമ ചര്‍ച്ച എന്നിവ ്രപദാനം െചയ്യുന്നതുേപാെല തെന്ന യുവാക്കെള അസന്മാര്‍ഗിക വഴികൡേലക്ക് നയിച്ചേക്കാവുന്ന ചാനലുകളും ഇതില്‍ ലഭ്യമാണ്. ആയതിനാല്‍ ഒാണ്‍െെലന്‍ വിദ്യാഭ്യാസ ്രപ്രകിയ കുട്ടികളുടെ േനര്‍വഴിക്കും വിജ്ഞാന സമ്പാദനത്തിനും േവïി നല്ല രീതിയില്‍ ഉപേയാഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുേത്തï വലിെയാരു ഉത്തരവാദിത്തം രക്ഷിതാക്കൡ ഇൗ കാലത്ത് കൂടുതലായി വന്നു േചര്‍ന്നിട്ടുï്.
ഒാണ്‍െെലന്‍ ക്ലാസ്സുകൡലൂെട മാ്രതം വിദ്യാഭ്യാസം നടക്കുേമ്പാള്‍ അതിെന്റ വിജയത്തിനും ഉേദ്ദശ്യസാക്ഷാല്‍ക്കാരത്തിനും േവïി അധ്യാപകരും വിദ്യാര്‍ഥികളും അതിലുപരി രക്ഷകര്‍ത്താക്കളും േതാേളാടു േതാള്‍ േചര്‍ന്ന് ്രപവര്‍ത്തിേക്കïത് അനിവാര്യമാണ്.
രക്ഷാകര്‍ത്താക്കളുെട പങ്ക് 
മുഖാമുഖ വിദ്യാഭ്യാസ ്രപ്രകിയയില്‍ മകെനേയാ മകെളേയാ സ്‌കൂൡേലാ േകാേളജിേലാ അയച്ചാല്‍ വീട്ടില്‍നിന്ന് വിദ്യാലയത്തിേലക്ക് േപായി വിദ്യാലയം വിട്ട്  വീട്ടില്‍ വരുന്നതു വരെയുള്ള സമയെത്ത കുട്ടികളുെട കര്‍മമണ്ഡലം േകാേളജ്, സ്‌കൂള്‍ അധികൃതരിലും അധ്യാപകരിലും നിക്ഷിപ്തമായിരുന്നു. എന്നാല്‍ ഇൗ ഒാണ്‍െെലന്‍ വിദ്യാഭ്യാസ ്രപ്രകിയയില്‍ പതിവിനു വിപരീതമായി രക്ഷകര്‍ത്താക്കളാണ് അധ്യാപകേരാെടാപ്പം ്രപവര്‍ത്തിേക്കïത്. രാവിെല മുതല്‍ െെവകുേന്നരം വെരയുള്ള ക്ലാസ്സുകൡ വിദ്യാര്‍ഥികള്‍ ഒരു ക്ലാസ്സില്‍ ഇരിക്കുന്ന ഗൗരവേത്താെട പെങ്കടുക്കുന്നുോ ക്ലാസില്‍ നടക്കുന്ന പാഠ്യവിഷയത്തിെന്റ മര്‍മഭാഗങ്ങള്‍ അരികില്‍ കരുതി വെച്ച േനാട്ട് പുസ്തകത്തില്‍ േരഖെപ്പടുത്തി യിട്ടുേïാ എന്ന് ഉറപ്പു വരുേത്തïതും രക്ഷിതാക്കളുെട ചുമതലയായി മാറുകയാണ്. വീട്ടില്‍, വിദ്യാര്‍ഥിെയ സംബന്ധിച്ചേടേത്താളം പഠിക്കാനുള്ള സൗകര്യം, പഠന മുറി എന്ന സംവിധാനം അത്യന്താേപക്ഷിതമാണ്.  അടുക്കളയിേലാ കിടപ്പു മുറിയിേലാ മെറ്റല്ലാവരും സേമ്മൡക്കുന്ന സ്ഥലേത്താ നിന്ന് ക്ലാസ്സുകള്‍ േകള്‍ക്കുന്നതും പഠിക്കുന്നതും ക്ലാസുകളുെടയും പഠനത്തിെന്റയും ഗൗരവം നഷ്ടെപ്പടുത്തുകയും പഠിക്കുന്നതിെന്റ ്രശദ്ധ വിേക്രന്ദീകരിക്കുകയും െചയ്യുന്നു.
അത-തു ദിവസം എടുത്ത ക്ലാസ്സ് െടക്സ്റ്റ് പുസ്തകത്തില്‍ വായിച്ചു പഠിക്കുക എന്ന ്രപ്രകിയ ഉറപ്പു വരുേത്തïതും രക്ഷാകര്‍ത്താക്കള്‍ തെന്നയാണ്. അതായത് േകാവിഡിനു മുമ്പ് ക്ലാസ്സ് മുറികൡ അധ്യാപകര്‍ നടത്തിവന്നിരുന്ന പല പഠന ്രപ്രകിയകളും ഇന്ന് മാതാപിതാക്കൡ കൂടി നിക്ഷിപ്തമായിരിക്കുകയാണ്.
സാധാരണ നിലക്കുള്ള വിദ്യാഭ്യാസ സംവിധാനത്തില്‍ കുട്ടികള്‍ ഒറ്റക്കു തെന്ന പരീക്ഷക്കു േവïി തയാെറടുക്കുന്നുെവങ്കില്‍ ഒാണ്‍െെലന്‍ സമ്പ്രദായത്തില്‍ പരീക്ഷ ഉള്‍െപ്പെട പഠനസംബന്ധമായ പല കാര്യങ്ങള്‍ക്കും വിദ്യാര്‍ഥികളേക്കാള്‍ അവക്കു േവïി തയാെറടുക്കുന്നത് രക്ഷിതാക്കളാണ്. പരീക്ഷ വിജയകരമായി മുഴുവനാക്കുന്നു എന്ന് വിദ്യാര്‍ഥിയില്‍നിന്നും ഉറപ്പു വരുേത്തïതും ഇങ്ങെന ലഭിക്കുന്ന വിവരം ഒാണ്‍െെലന്‍ മുേഖന അധ്യാപകരിലൂെട സാധൂകരിേക്കïതും അഛനമ്മമാരുെട കടമ തെന്ന. അധ്യാപകന്‍ ഒാണ്‍െെലന്‍ ക്ലാസ്സിലൂെട എടുക്കുന്ന പാഠഭാഗങ്ങളുെട തുടര്‍ ്രപവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുഴുവന്‍ അതതു സമയത്തുതെന്ന പൂര്‍ത്തിയാക്കുന്നുേïാ എന്നും അത് കുറ്റമറ്റ രീതിയിലാേണാ എന്നും ഉറപ്പു വരുത്തണം.
വിദ്യാര്‍ഥികളുെട സംശയം പല രക്ഷിതാക്കള്‍ക്കും നിവാരണം െചയ്തുെകാടുക്കാന്‍ കഴിെഞ്ഞന്നു വരില്ല. അത് സമയാസമയങ്ങൡ അധ്യാപകെര േബാധ്യെപ്പടുത്തി  അധ്യാപകരില്‍നിന്നും സംശയം ദൂരീകരിേക്കïതും ശരിക്കും മനസ്സിലാക്കി എന്ന് ഉറപ്പുവരുേത്തïതും രക്ഷിതാക്കളാണ്. 
വിദ്യാസമ്പന്നരായ മാതാപിതാക്കളുെട മക്കള്‍ നല്ല രീതിയില്‍ പഠിക്കുകയും, അത്തരം സൗകര്യങ്ങളും മാര്‍ഗനിര്‍േദശവും ലഭിക്കാത്ത കുട്ടികള്‍ രïാം കിടക്കാര്‍ ആവുകയും െചയ്യും എന്ന ഏറ്റവും വലിയ േപാരായ്മ ഒാണ്‍െെലന്‍ സംവിധാനത്തില്‍ നിലനില്‍ക്കുന്നുï്.  ഇക്കാര്യത്തില്‍ വിദ്യാഭ്യാസരംഗത്ത് സമത്വമുïാേകïത് അത്യന്താേപക്ഷിതമാണ്.  ഇവിെട നമുക്ക് കൂട്ടായി െചയ്യാവുന്ന ഒരുപാട് കാര്യങ്ങള്‍ ഉï്.
ട്രിപ്പ്ള്‍ േലാക്ക് ഡൗണ്‍ സന്ദര്‍ഭങ്ങൡ ജനേസവനരംഗത്ത് ഒേട്ടെറ യുവാക്കള്‍ ഉïായിരുന്നു. ഇതിെന നമ്മള്‍ ഠലമരവ കിറശമ ഒരു പരിപാടി ആയി എടുക്കാം.  അഭ്യസ്തവിദ്യരായ യുവാക്കള്‍, അധ്യാപകര്‍, േജാലിക്കാര്‍ എന്നിവരില്‍ തയാറുള്ളവര്‍ വാര്‍ഡ് തലത്തില്‍ ഒാേരാ കൂട്ടായ്മ രൂപീകരിക്കുക. ഇവര്‍ ഇവിടെത്ത വിദ്യാര്‍ഥികളുെട സംശയ നിവാരണ ്രപ്രകിയകള്‍ക്ക് േനതൃത്വം നല്‍കുക.
അങ്ങെന അധ്യാപകരും രക്ഷാകര്‍ത്താക്കളും യുവാക്കളും എല്ലാവരും ഒത്തുേചര്‍ന്ന ്രപവര്‍ത്തനം െകാï് മാ്രതം േകാവിഡ്കാല വിദ്യാഭ്യാസരംഗെത്ത ്രപശ്‌നങ്ങെള ഒരു പരിധിവെര നിയ്രന്തിക്കാനാവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top