വെറുതെ

സൈഫുന്നിസ റഷീദ് No image

ഈ മഴയില്‍ കണ്ടു ഞാന്‍
നോവിന്‍ പെരുമഴയായ് നീ
ഈ മിഴിയില്‍ അറിഞ്ഞു ഞാന്‍
നോവിന്‍ ചുടു നീരായ് നീ...

ഇടറുന്നൊരാ ഇടനാഴിയില്‍
കൊതിയോടെ കാത്തിരിപ്പൂ ഞാന്‍
നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
നിന്‍വിളിയൊന്നു കേള്‍ക്കുവാന്‍.....

അകലുന്നൊരാ സ്വപ്‌നങ്ങളില്‍
മുറിവേറ്റു ഞാനിരിപ്പൂ ഇനിയും
കുളിര്‍മഴയായെങ്കില്‍, നീയൊരു...
കുളിര്‍ കാറ്റായെങ്കില്‍...

ഈ മഴയില്‍ കണ്ടു ഞാന്‍
നോവിന്‍ പെരുമഴയായ് നീ
ഈ മിഴിയില്‍ അറിഞ്ഞു ഞാന്‍
നോവിന്‍ ചുടു നീരായ് നീ...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top