മനുഷ്യന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കിക്കൊണ്ടാണ് ഓരോ മനുഷ്യനെയും അല്ലാഹു ഭൂമിയിലേക്കയച്ചത്. മനുഷ്യര്‍ക്കാവശ്യമായ […]
ധര്‍മനിഷ്ഠവും സദാചാരനിബദ്ധവുമായ ജീവിതം നയിക്കാന്‍ മനുഷ്യന്ന് പ്രേരകവും സഹായകവുമാവുന്നത് ദൈവവിശ്വാസമാകുന്നു. ഐഹിക ജീവിതത്തില്‍ […]
അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വായിച്ചും കേട്ടും മാത്രം പരിചിതമായ കാര്യങ്ങള്‍ യാഥാര്‍ഥ്യങ്ങളായി […]
ഓരോ ശിശുവും ജനിക്കുന്നത് ശുദ്ധപ്രകൃതിയോടു കൂടിയാണെന്നും അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രൈസ്തവനോ […]
സാമൂഹിക ജീവിതത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യവും ഏറെ പ്രയോജനകരവുമാണ് വിവിധതരം കൂട്ടായ്മകളും അവയുടെ […]
ഇസ്ലാമിലെ മൗലികപ്രാധാന്യമുള്ള ആരാധനാകര്‍മങ്ങളാണ് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ. വിശ്വാസപ്രഖ്യാപനത്തിനു ശേഷം […]
ഉന്നതമായ ആദര്‍ശവും ഉല്‍കൃഷ്ടമായ ജീവിത ലക്ഷ്യവും പ്രബോധനമെന്ന മഹിത ദൗത്യവും ഏറ്റെടുത്തവരെന്ന നിലക്ക് […]
വിശപ്പകറ്റുന്നതിന് പ്രപഞ്ച സ്രഷ്ടാവ് നിശ്ചയിച്ച പരിഹാരമാണ് ആഹാരം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ ദൃഷ്ടാന്തമാണ് […]
മനുഷ്യന്റെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന സന്ദര്‍ഭമാണ് രോഗാവസ്ഥ. രോഗിക്ക് പലപ്പോഴും ഏകാന്തതയും […]
മാതാപിതാക്കളെ അനാദരിക്കുകയും ഉപദ്രവിക്കുകയും അവരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്പിക്കുകയും ചെയ്യുന്ന അനേകം […]