ഹൃദയംതൊട്ട പ്രാർത്ഥനകൾ
രണ്ട് ദിനങ്ങളാണ് വിശ്വാസി സമൂഹത്തിന് ആഘോഷിക്കാനുള്ളത്. ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും. ഇബ്‌റാഹീമും […]
കുടുംബം / പി.കെ ജമാല്‍
ചീഞ്ഞഴുകിയ തലച്ചോറുകള്‍
ഡിജിറ്റല്‍ യുഗം മനുഷ്യ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വരുത്തിയിരിക്കുന്നു. ബന്ധങ്ങളുടെ ആഴവും പരപ്പും […]
ഫീച്ചര്‍ / ഇബ്തിഹാല്‍ അബുസ്സഅദ് / ഡോ. ഉമര്‍ സുലൈമാന്‍
ഗസ്സക്ക് വേണ്ടി ഗര്‍ജിച്ച പോരാളി
ഇബ്തിഹാല്‍ അബുസ്സഅദ് മൊറോക്കോക്കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഗസ്സയിലെ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന മൈക്രോസോഫ്റ്റ് […]
അനുഭവം / അഫീദ അഹ്മദ്
നിലനില്‍പ് നീതിക്കുവേണ്ടി
എമ്പുരാനും, അതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് വംശഹത്യയുമൊക്കെ കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ അതൊന്നുമറിയാതെ, അരക്ഷിതമായിപ്പോയ […]
ഓര്‍മ / നഹീമ പൂന്തോട്ടത്തില്‍
അണയില്ല, അക്ഷരപ്രകാശം…
ആത്മവിശ്വാസം നിറഞ്ഞ പോരാട്ടത്തിന്റെ മറ്റൊരു പേര്; അതായിരുന്നു മലയാളികള്‍ക്ക് കെ.വി റാബിയ. വിധി […]
ഓര്‍മ / ഖന്‍സാ ബിന്‍ത് ഹാറൂന്‍
അതിജീവനത്തിൻ്റെ കരുത്തുറ്റ അധ്യായം
ബാല്യം-യൗവനം 1954 നവംബര്‍ 20-ന് പീലാക്കീല്‍ കോയമ്മയുടെയും, പുള്‍സാറകത്ത് സുഹ്റാബിയുടെയും രണ്ടാമത്തെ മകനായി […]
വാര്‍ത്തകളിലെ വനിത / യാസീന്‍ അഷ്‌റഫ്
ലക്ഷ്യബോധമുള്ളവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ ഓട്ടോറിക്ഷയും ധാരാളം
മഹാരാഷ്ട്രയിലെ യവത് മാല്‍ പിന്നാക്ക പ്രദേശമാണ്. വരള്‍ച്ചയുടെയും കര്‍ഷക ആത്മഹത്യയുടെയും പേരില്‍ കുപ്രസിദ്ധവും. […]
കുറിപ്പ് / പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്
നല്ലത് സംസാരിക്കാം
സംസാരത്തിന്റെ മനോഹാരിതയും ഭാഷയുടെ സംശുദ്ധിയുമാണ് ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ നിദാനം, സംസാര രീതി നന്നായാല്‍ […]
കുറിപ്പ് / അലവി ചെറുവാടി
സൂറത്തുല്‍ ഹജ്ജിന്റെ ആശയ തീരത്ത്
ഇസ് ലാമിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളിലൊന്നായ ഹജ്ജ് മുഖ്യ പ്രതിപാദ്യമാകുന്ന വിശുദ്ധ ഖുര്‍ആനിലെ […]
അനുഭവം / നസീറ ഇ.എന്‍
ഹജ്ജിന്റെ കാലത്ത് ഹറമിന്റെ ചാരത്ത്
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍നിന്നാണ് ഹജ്ജിനുള്ള അവസരം ലഭിക്കുന്നത്. കുവൈത്ത് കേരള ഇസ് […]
വെളിച്ചം / ശൈഖ് മുഹമ്മദ് കാരകുന്ന്
വിശക്കുന്നവരെ തേടിച്ചെല്ലുന്നവര്‍
ഇസ്ലാം വിഭാവന ചെയ്യുന്നത് പേടിയും പട്ടിണിയുമില്ലാത്ത സമൂഹമാണ്. മുഴുവന്‍ മനുഷ്യരുടെയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണമെന്ന് […]
ചുറ്റുവട്ടം / മുനീര്‍ മങ്കട
പക്ഷി നിരീക്ഷണം പ്രകൃതിയെ അറിയാം
പുലര്‍ കാലത്തിന്റെ വരവറിയിച്ചുകൊണ്ട് പശ്ചാത്തല സംഗീതമൊരുക്കുന്ന കിളിനാദങ്ങള്‍, കോകില ഗാനവും വിഷുപ്പക്ഷിയുടെ പാട്ടും […]
ചരിത്രാഖ്യായിക / നജീബ് കീലാനി
ഇതിലപ്പുറം എങ്ങനെ നാണം കെടാന്‍!
(പൂര്‍ണ്ണചന്ദ്രനുദിച്ചേ….35) ഓടിയിട്ടാണ് റസൂലിന്റെ അടുക്കല്‍ ചെന്നത്. മുഖത്ത് പൊടിഞ്ഞ വിയര്‍പ്പും പറ്റിപ്പിടിച്ച പൊടിയും […]
വീട്ടുകാരിക്ക്‌ / എ.വി ചന്ദ്രന്‍
ഇത്തിരി കാര്യങ്ങള്‍, ഒത്തിരി സന്തോഷം
ദിവസവും ചില ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി, ടെന്‍ഷന്‍ കുറക്കാനും ആശ്വാസത്തിനും ആഹ്ലാദത്തിനുമുള്ള […]