ഉപകാരപ്പെടുന്ന അറിവുകള്‍ക്കുള്ളതാവട്ടെ സമയം
പുതിയ ഒരു വര്‍ഷത്തിന്റെ തുടക്കത്തിലാണ്് നാം. കാലത്തിന്റെ വേഗതക്കൊപ്പം സ്വപ്‌ന സാക്ഷാത്കാരത്തിന്റെ വഴിയന്വേഷിച്ച് […]
കുടുംബം / ശൈഖ് മുഹമ്മദ് അൽ അരീഫി
ഓട്ടിസ ബാധിതർ സ്വർഗത്തിന്റെ താക്കോലുകളാണ്
ഇഹലോകം അല്ലാഹു സൃഷ്ടിച്ചത് ശാശ്വത ഭവനമായല്ല, പരലോകത്തേക്കുള്ള യാത്രയിലെ ഇടത്താവളമായാണ്. തന്റെ ദാസന്മാര്‍ […]
ഫീച്ചര്‍ / തസ്‌നീം ബാനു എ.പി
ഹൈദരാബാദ് സമ്മേളന സ്മൃതിപഥങ്ങളിലൂടെ
ചരിത്ര പ്രാധാന്യമുള്ള ഹൈദരാബാദ് നഗരത്തിന്റെ ഹൃദയ ഭാഗവും പ്രശാന്ത സുന്ദരവുമായ വാദിഹുദയുടെ  വിഹായസ്സിന്റെ […]
കാമ്പസ്‌ / മറിയം നാസ്വിഹ
സാഹോദര്യമുണർത്തുന്ന സെൻട്രൽ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുകൾ
2023-ലാണ് ഞാന്‍ അല്‍ ജാമിഅ അല്‍ ഇസ്ലാമിയ എന്ന ഇസ്ലാമിക സര്‍വകലാശാലയില്‍നിന്ന് രാജ്യത്തെ […]
കാമ്പസ്‌ / നൂറ മൈസൂന്‍
കാമ്പസ് രാഷ്ട്രീയം ചരിത്രം മാറ്റിയെഴുതപ്പെടുമ്പോൾ
വളരെ വ്യക്തമായി മുസ്്ലിം-ബഹുജന്‍ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കുന്ന കലാലയമാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ […]
അനുഭവം / സാജിദ തിരൂർ
തളരാത്ത മനസ്സുമായി
എന്റെ പേര് സാജിദ. വീട് കൊട്ട് ഇല്ലത്തപ്പാടം. ഏഴ് മാസം പ്രായമുള്ളപ്പോഴാണ് പോളിയോ […]
ചരിത്രാഖ്യായിക / നജീബ് കീലാനി
ഖാലിദ് വെളിച്ചത്തിലേക്ക് നടക്കുകയാണ്
(പൂര്‍ണ്ണചന്ദ്രനുദിച്ചേ….32) വിട ചൊല്ലും വാക്കുകള്‍. പക്ഷേ, നാവുകള്‍ അവ ഉച്ചരിക്കുന്നില്ല. കണ്‍നോട്ടത്തിലും ഹൃദയമിടിപ്പുകളിലും […]
പാരന്റിംഗ് / പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്
രക്ഷാകര്‍തൃത്വത്തിന്റെ ആദ്യാക്ഷരങ്ങള്‍
ഗ്രാമത്തിലെ ഒരു സന്യാസി സ്ഥലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിനായെത്തി. നമസ്തേ […]
യാത്ര / കെ.വി ലീല
വശ്യമനോഹരം ഈ ജുമാ മസ്ജിദ്
ആദില്‍ ഷാ സുല്‍ത്താന്‍മാരുടെ നിര്‍മിതികളില്‍ ഏറെ കീര്‍ത്തികേട്ടതാണ് കര്‍ണാടകയിലെ ബിജാപ്പൂര്‍ ജമാ മസ്ജിദ്. […]
വെളിച്ചം / സി.ടി സുഹൈബ്
മക്കള്‍ നമസ്‌കരിക്കുന്നവരാകാന്‍
പടച്ചോന്‍ നല്‍കുന്ന സമ്മാനമാണ് മക്കള്‍. വഹബ എന്ന പദമാണ് അല്ലാഹു മക്കളെ നല്‍കുന്നതിനെക്കുറിച്ച് […]
മായാത്ത മുഖങ്ങൾ / സാബിറ ലത്തീഫി
മറക്കാനാവാത്ത ദൈവദൂതന്‍
വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘങ്ങള്‍ക്കിടയിലൂടെ ആകാശ ലോകത്തേക്ക് ചേക്കേറാന്‍ കൊതിക്കുകയായിരുന്നു എന്റെ ആത്മാവ്. […]
ചോദിക്കൂ പറയാം / പി.കെ ജമാല്‍
സ്ത്രീകള്‍ക്ക് ഖബ് ര്‍ സിയാറത്ത് നടത്താമോ?
ഖബ് ര്‍ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കു കല്‍പ്പിക്കുന്നത് […]
വീട്ടുമുറ്റം / പി. റസിയ (റിട്ട.അഗ്രിഅസിസ്റ്റന്റ് ഡയറക്ടര്‍)
ശീതകാല പച്ചക്കറികള്‍
കാബേജ് കോളിഫ്ളവര്‍ കാരറ്റ് ബീറ്റ്റൂട്ട് ബ്രോക്കോളി മുതലായവ ഗ്രോ ബാഗുകളിലോ നിലത്തോ കൃഷി […]

കഥ / കവിത/ നോവല്‍

To ensure your issues; Subscribe now !