അമ്മ പറഞ്ഞു തന്ന ചില അടയാളങ്ങളുണ്ട് പാവാടയെപ്പോഴും മുട്ടിന് താഴെ വരെ ഇറങ്ങി […]
പുലര്‍ന്നെണീക്കുമ്പോള്‍ നാവില്‍ തപ്പിനോക്കുന്നു സംസാര ഭാഷ കണ്ടുകെട്ടാന്‍ വന്നവരുടെ ബൂട്ടിന്‍പെരുക്കങ്ങള്‍ നാവില്‍ തിണര്‍ത്തുകിടക്കുന്നു […]