ഉറുമ്പുകള്‍

മരിച്ചുപോയവരെന്ന ധാരണയിലായിരിക്കാം, വീടിന്റെയുമെന്റെയും കുത്തിയിരിപ്പിലേക്ക് ഉറുമ്പുകളിങ്ങനെ പാഞ്ഞുകേറുന്നത്. വീടേ, മിണ്ടണ്ട. ഞാനുമനങ്ങുന്നില്ല. അടങ്ങിയടങ്ങി […]