മുഖമൊഴി / എം.ഐ അബ്ദുൽ അസീസ് അമീർ, ജമാഅത്തെ ഇസ്ലാമി, കേരള
വീടകങ്ങള്‍ ആഹ്ലാദകരമാക്കാന്‍ ആരാമം കാമ്പയിന്‍ വിജയിപ്പിക്കുക
ചരിത്രം സ്ത്രീയുടേത് കൂടിയാണ്. പക്ഷെ, ചരിത്രമെഴുത്തിന്റെ മുഖ്യധാരാ, ഔദ്യോഗിക രീതികള്‍ പെണ്ണിനെ വിസ്മരിച്ചു. […]
കുടുംബം / ഡോ. ജാസിം അല്‍ മുത്വവ്വ
ഫെമിനിസം മുതല്‍  ഫ്രീസെക്‌സ് വരെ
‘എന്റെ ഉടല്‍ വിപ്ലവമാണ്, നഗ്നതയല്ല. എന്റെ ശരീരം എന്റെ സ്വന്തം, എന്റെ അന്തസ്സ് […]
/ റുക്സാന പി.
കൂടിയാലോചനകളിലൂടെ  മനോഹരമാകുന്ന കുടുംബങ്ങള്‍
എനിക്കൊരിക്കലും ആ വീട് എന്റേതാണെന്ന് തോന്നിയിട്ടില്ല. കാലങ്ങള്‍ക്കു ശേഷം തന്റെ ബാല്യത്തെയും കൗമാരത്തെയും […]
കുറിപ്പ് / ഹൈദ്രോസ് പൂവക്കുർശി
കല്യാണപ്പാട്ടുകാരി
വിവാഹ സദസ്സുകളില്‍ ദീര്‍ഘകാലം മധുര സ്വരത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് ആസ്വാദകരെ ആനന്ദത്തിലാറാടിച്ച […]
അഭിമുഖം / ഷംഷാദ് ഹുസൈൻ/ഫൗസിയ ഷംസ്‌
ചരിത്രം നിലനില്‍പ്പിന്റെ ഭാഗമാണ്
ഖിലാഫത്ത് സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിന് വേïി നടന്ന സമരമല്ല, മുസ്ലിംകള്‍ക്കെതിരെ എന്തോ ഗൂഢാലോചന […]
ചുറ്റുവട്ടം / കെ.വൈ.എ
എനിക്കും വേണം കോവിഡ്
ഓഫീസില്‍ ഉഴപ്പനെന്ന് എന്നെപ്പറ്റി പറയുന്നവര്‍ പോലും ഒരു കാര്യം അംഗീകരിച്ചിട്ടുï്: കോവിഡ് കാലത്ത് […]
ചിമിഴ് / ജമീല ടീച്ചർ എടവണ്ണ
ഒരു വീരാംഗനയുടെ സംശയങ്ങള്‍
ഉടഞ്ഞുപോകുന്നതിനെ മുഴുവന്‍ ഉപേക്ഷിക്കുക എന്നത് നമ്മുടെ സ്വഭാവമാണ്. കരുണാവാരിധിയായ സ്രഷ്ടാവ് അങ്ങനെയല്ല. എത്രയുടഞ്ഞാലും […]
ആരോഗ്യം / മുഷ്താഖ് കൊടിഞ്ഞി
മഴയെത്തും മുമ്പേ…
കോവിഡ് പ്രതിസന്ധികളില്‍നിന്നും കരകയറി വരികയാണ് നാട്. എന്നാല്‍ പതിവുതെറ്റിക്കാതെ കേരളത്തെ പിടിച്ചുകുലുക്കുന്ന സാംക്രമിക […]
കാമ്പസ്‌ / സകിയ മുഹ്യുദ്ദീൻ അബ്ദുല്ല
പറക്കാം ഖത്തറിലേക്ക്; പഠനത്തിനായി
വിജ്ഞാനകുതുകികള്‍ക്ക് ഖത്തര്‍ എന്നും വളക്കൂറുള്ള മണ്ണാണ്. ഖത്തറിലെ പ്രവാസം പത്തു വര്‍ഷത്തോടടുത്തെത്തി നില്‍ക്കുമ്പോള്‍, […]
പുസ്തകം / സമീർ വേളം
പൊരുള്‍ പരതാവുന്ന  കവിത
‘സ്വാതന്ത്ര്യ’ ത്തില്‍ തുടങ്ങി ‘നല്ല വാക്കി’ല്‍ അവസാനിക്കുന്ന 112  ചെറുചിന്തകളുടെ ഇമ്മിണി വലിയ […]
യാത്ര / റഫീഖുർ റഹ്്മാൻ മൂഴിക്കൽ
ഹജ്ജിന്റെ രാവില്‍
2003-ലാണ് എന്റെ ആദ്യ ഹജ്ജ് യാത്ര. മദീനയില്‍ നിന്നായിരുന്നു യാത്ര പുറപ്പെട്ടത്. പ്രവാസ […]
/ സി.ടി സുഹൈബ്
മക്കള്‍ക്കൊപ്പം വളരേï മാതാപിതാക്കള്‍
ജീവിതത്തിലെ മഹത്തായ അനുഗ്രഹവും അലങ്കാരവുമാണ് മക്കള്‍. മക്കള്‍ നന്നായി കാണണമെന്നത് എല്ലാ മാതാപിതാക്കളുടെയും […]
/ ഡോ. യാസീൻ അഷ്‌റഫ്
ശിറീന്‍: മാധ്യമ രക്തസാക്ഷി
മെയ് 10-ന് വൈകുന്നേര ത്തോടെ ഫലസ്ത്വീന്‍ വെസ്റ്റ് ബാങ്കിലെ ജനീന്‍ പട്ടണ ത്തിനടുത്ത് […]
/ ശൈഖ് മുഹമ്മദ് കാരകുന്ന്
ദേഹേഛയെ ദൈവമാക്കുന്നവര്‍
‘അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനമൊന്നുമില്ലാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ […]
/ ടി.വി. അബ്ദുറഹിമാൻകുട്ടി
സാംസ്‌കാരിക പെരുമയൂറും  തലശ്ശേരി
മലബാറിലെ പ്രമുഖ സാംസ്‌കാരിക തീരദേശ പട്ടണമാണ് തലശ്ശേരി. പൂര്‍വ കുടിയേറ്റക്കാരായ മുക്കുവരും തിയ്യരും […]
/ മെഹദ് മഖ്ബൂല്‍
ശ്രദ്ധ മാറാതിരിക്കാന്‍  പോമഡോറോ ടെക്‌നിക്
മഴക്കാലമല്ലേ.. എന്തു ഭംഗിയുള്ള കാലമാണല്ലേ ഇത്? നനഞ്ഞും തണുത്തും പച്ചപ്പടര്‍പ്പുകളില്‍ മഴത്തുള്ളികള്‍ തങ്ങി […]

കഥ / കവിത/ നോവല്‍

To ensure your issues; Subscribe now !