ആചരണങ്ങള്‍പ്പുറമുള്ള  അര്‍ഥങ്ങള്‍
  ‘സമത്വം, അസമത്വങ്ങള്‍ കുറക്കല്‍- മനുഷ്യാവകാശങ്ങളില്‍ മുന്നേറല്‍.’  ഇക്കൊല്ലത്തെ മനഷ്യാവകാശ ദിന പ്രമേയമാണിത്. […]
കുടുംബം / സെയ്തലവി വിളയൂര്‍
സമയമാണ് ജീവിതം
മനുഷ്യന് ലഭിച്ച അനുഗ്രഹങ്ങളില്‍ വിലമതിക്കാനാവാത്തതാണ് സമയം. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ വീണ്ടെടുക്കാനാവില്ല. നിശ്ചിത […]
ഫീച്ചര്‍ / നസീർ പള്ളിക്കൽ
സമീഹ പാടുന്നു; സംഗീതം വെളിച്ചമാക്കിക്കൊണ്ട്
ഇതുവരെ കാണാത്ത ലോകത്തും ഇശലിന്റെ തീരത്തും വളരുകയാണ് കൊച്ചു ഗായിക ആഇശ സമീഹ. […]
/ എ. റഹ്മത്തുന്നിസ
മനുഷ്യാവകാശം:  പുനപരിശോധന അനിവാര്യം
1948-ന് ഐക്യരാഷ്ട്ര പൊതുസഭ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം (ഡഉഒഞ) അംഗീകരിച്ച  ദിവസത്തിന്റെ സ്മരണക്കായി […]
/ ദിൽരുബാ ശബ്‌നം
അറിയണം പെണ്‍മനസ്സ്
ഭൂമിയില്‍ സന്തോഷത്തോടും സമാധാനത്തോടും ജീവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹത്തിന് മനുഷ്യാരംഭത്തോളം പഴക്കമുണ്ട്. ഹാബീലിന്റെയും ഖാബീലിന്റെയും […]
/ സി.ടി സുഹൈബ്
റസൂലിനെ നാം എങ്ങനെ സ്‌നേഹിച്ചു തീര്‍ക്കും
റസൂല്‍(സ)യോടുള്ള സ്‌നേഹം പാട്ടായും പറച്ചിലായും പ്രാര്‍ഥനയായും ജീവിതത്തില്‍ പ്രകടിപ്പിക്കുന്നവരാണ് വിശ്വാസികള്‍. ഓരോ ദിവസവും […]
ചുറ്റുവട്ടം / കെ.വൈ.എ
ലോഗിന്‍ ചെയ്യാം ഓണ്‍ലൈന്‍ വിദ്യകളിലേക്ക്
പോത്തുപോലെ കിടന്നുറങ്ങാതെ എണീക്ക്; സ്‌കൂളില്‍ പോകണ്ടേ? ഇത് കേട്ടപ്പോള്‍ നിങ്ങള്‍ക്കെന്ത് മനസ്സിലായി? സ്‌കൂളുകള്‍ […]
തീനും കുടിയും / കെ.കെ ശ്രീദേവി
ഇരുമ്പന്‍പുളി/ ബിലുമ്പി അച്ചാര്‍, തേങ്ങയരച്ചത്, സ്‌ക്വാഷ്
ഇരുമ്പന്‍പുളി/ ബിലുമ്പി അച്ചാര്‍ ബിലുമ്പി – പത്തെണ്ണം ഉലുവ – കാല്‍ സ്പൂണ്‍ […]
വീട്ടുമുറ്റം / ലുക്മാൻ ഹകീം
മൈലാഞ്ചി മൊഞ്ച്
ഇന്ത്യയില്‍ എല്ലായിടത്തും വളരുന്ന സസ്യമാണ് മൈലാഞ്ചി. തെക്ക് പടിഞ്ഞാറ്, മധ്യപൂര്‍വദേശം, വടക്കേ ആഫ്രിക്ക […]
/ അഡ്വ. ടി.പി.എ നസീർ
ഗാര്‍ഹിക പീഡനവും സ്ത്രീകളുടെ നിയമ പരിരക്ഷയും
ഗാര്‍ഹിക പീഡനം ഒരു പെരുമാറ്റ രീതിയാണ്. കുടുംബ വ്യവസ്ഥക്കുള്ളിലും ഒരുമിച്ചുള്ള സഹവാസത്തിലും ഒരു […]
വെളിച്ചം / ഹൈദറലി ശാന്തപുരം
നാവിനെ സൂക്ഷിക്കണം
മനുഷ്യ ശരീരത്തില്‍ അസ്ഥിയില്ലാതെ സൃഷ്ടിക്കപ്പെട്ട നാവ് എന്ന അവയവം നന്മയിലും തിന്മയിലും ഒരുപോലെ […]
പരിചയം / പാലാഴി മുഹമ്മദ്‌കോയ പരപ്പനങ്ങാടി
ജനസേവനത്തിന്  അതിര്‍വരമ്പില്ലാത്ത കൗണ്‍സിലര്‍
ഫാത്തിമ റഹീം പരപ്പനങ്ങാടിക്കാര്‍ക്ക് മരുമകളാണ്. മൂന്ന് പതിറ്റാായി പരപ്പനങ്ങാടി സ്വദേശി കെ.പി അബ്ദുര്‍റഹ്മാന്റെ […]
കരിയര്‍ / കെ.പി ആഷിക്ക്
വീട്ടിലിരുന്നും സ്വപ്‌നങ്ങള്‍  യാഥാര്‍ഥ്യമാക്കാം
ഏത് ജോലിയും ചെയ്യാന്‍ കഴിവുള്ളവരായി നമ്മുടെ പെണ്‍കുട്ടികള്‍ മാറിക്കഴിഞ്ഞു. മുഴുവന്‍ സമയ ജോലി […]