ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം
പലപ്പോഴും ചര്‍ച്ചചെയ്ത വിഷയമാണ്;  വര്‍ധിച്ചുവരുന്ന ആത്മഹത്യാ നിരക്കിനെക്കുറിച്ച്. കേരളം നേടിയ പ്രബുദ്ധതയും സാക്ഷരതാ […]
കുടുംബം / ഡോ. എ. ഷൈലാ ശഫീഖ്, ഹരിപ്പാട്
ടെന്‍ഷന്‍ എന്തിനാ?
നമ്മളില്‍ പലരും ജീവിതത്തില്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ടെന്‍ഷന്‍ അനുഭവിച്ചിട്ടുള്ളവരാണ്. ജീവിത […]
ഫീച്ചര്‍ / തുഫൈല്‍ മുഹമ്മദ്
മുമ്പേ നടന്ന ഫോട്ടോഗ്രാഫര്‍
പ്രഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തേക്ക് പൊതുവെ സ്ത്രീകള്‍ കടന്നുവരാറുള്ളത് പൊതുവെ കുറവാണ്. വര്‍ത്തമാനകാലത്ത് മൊബൈല്‍ […]
/ എം.എസ്.എ റസാഖ്
കുടുംബമാണ് പ്രധാനം
കുടുംബമാണ് ഏതൊരു സമൂഹത്തിന്റെയും നിലനില്‍പിന് അടിസ്ഥാനം. ഭദ്രമായ അടിത്തറയില്‍ നിര്‍മിക്കപ്പെടുന്ന കുടുംബത്തില്‍ ജന്മം […]
പെങ്ങള്‍ / മണമ്പൂർ രാജൻബാബു
നേര്‍വഴി നടത്താന്‍ പെങ്ങളോര്‍മ
അത്തപ്പൂക്കളം കണ്ടാല്‍ ഇപ്പോഴും എന്റെ മനസ്സിടറും. ഓണപ്പൂവുകള്‍ക്കിടയിലൂടെ, രണ്ടു കുഞ്ഞിക്കണ്ണുകള്‍ ഈ മാമനെ […]
ആത്മസംസ്‌കരണം / ഹൈദറലി ശാന്തപുരം
ദൈവസ്മരണ
ധര്‍മനിഷ്ഠവും സദാചാരനിബദ്ധവുമായ ജീവിതം നയിക്കാന്‍ മനുഷ്യന്ന് പ്രേരകവും സഹായകവുമാവുന്നത് ദൈവവിശ്വാസമാകുന്നു. ഐഹിക ജീവിതത്തില്‍ […]
പരിചയം / ആഇശ സലീം നൂർ
ഒഴിവുവേളകളിലെ ആനന്ദം
പ്രവാസ ലോകത്തെ വീട്ടമ്മമാര്‍ക്ക് ഒഴിവു സമയം ഏറെ ലഭിക്കാറുണ്ട്. പലരും അത് ഉറങ്ങിത്തീര്‍ക്കുകയാണ് […]
വല്യുമ്മയുടെ മരണവും മൂന്നാമത്തെ അറസ്റ്റും
(പിതാവിന്റെ തണലില്‍- 11 ) 1957 ഡിസംബര്‍ 6-നും 7-നും മധ്യേ അര്‍ധരാത്രി […]
വീട്ടുകാരിക്ക്‌ / ഇന്ദു നാരായൺ
ചര്‍മ സംരക്ഷണം അടുക്കളയില്‍നിന്ന്
തൈരും മഞ്ഞളും തൈരില്‍ ലാക്ടിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. മഞ്ഞളിന് ചര്‍മത്തിലെ മുറിവ് […]
/ സഈദ് മുത്തനൂര്‍
വേദന കടിച്ചമര്‍ത്തിയ കബ്ശ
‘ഉമ്മു സഅ്ദ്! നിങ്ങള്‍ സന്തോഷിക്കുക. നിങ്ങളുടെ കുടുംബവും. എല്ലാ രക്തസാക്ഷികളും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടപ്പെടും. […]
വീട്ടുമുറ്റം / ഹംസ സ്രാമ്പിക്കൽ
എങ്ങനെ ചെടികള്‍ നടും?
അത്യുല്‍പാദന ശേഷിയുള്ള നടീല്‍ വസ്തുക്കളുടെ അപര്യാപ്തത ഇന്ന് സാധാരണ കൃഷിക്കാരുടെ ഇടയിലും ഉദ്യാന […]
കുറിപ്പ് / പി.എം കുട്ടി പറമ്പിൽ
രാമച്ചം
വാസനപ്പുല്ലായി വളരുന്ന രാമച്ചം ശീതോപദ്രവ്യങ്ങളില്‍ വളരെ പ്രമുഖമായ ഔഷധമാണ്. തിങ്ങിയടുക്കിയ കറ്റകളുടെ രൂപത്തില്‍ […]