കനല്‍ ചിന്തുകള്‍

നാലു ദിവസം മുമ്പാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നുള്ള ആ എഴുത്ത് ജാനിക്ക് കിട്ടുന്നത്. […]