ഈ തേങ്ങലുകള്‍ക്ക് ബദലുണ്ടാവുമോ?
അറിവിന്റെയും സര്‍ഗാത്മകതയുടെയും രാഷ്ട്രീയ തിരിച്ചറിവുകളുടെയും ബാലപാഠങ്ങള്‍ പഠിച്ചെടുക്കുന്നിടമാണ് കലാലയങ്ങള്‍.  സമൂഹത്തിലെ ചലനാത്മകമായ യുവത്വത്തിന്റെ […]
കുടുംബം / ഡോ. മുഹമ്മദ് അലി അൽ ഹാശിമി
ആരാധനകള്‍ ഊര്‍ജ സ്രോതസ്സ്
ഉയര്‍ന്ന മനോദാര്‍ഢ്യത്തോടെയും തികഞ്ഞ ഈമാനിക വികാരത്തോടെയും ദൈവത്തിന് വഴിപ്പെടുന്നതില്‍ മുസ്‌ലിം സ്ത്രീ സദാ […]
ഫീച്ചര്‍ / അത്തീഫ് കാളികാവ്
സ്‌നേഹത്തുരുത്തിലെ അമ്മമാര്‍
സ്നേഹത്തിനും സൗഹൃദത്തിനും അതിരുകള്‍കെട്ടുന്ന പുതുകാലത്ത് വ്യത്യസ്ത സൗഹൃദത്തിന്റെ അപൂര്‍വ മാതൃകയായി രണ്ട് അമ്മമാര്‍. […]
ആരോഗ്യം / പ്രഫ. കെ നസീമ
ഭക്ഷണം വിഷമായാല്‍
സാംക്രമിക രോഗങ്ങളിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത്. ഇവയെ ചെറുക്കുന്നതിനും രോഗ നിവാരണത്തിനും ഈ രോഗങ്ങളെപ്പറ്റിയുള്ള […]
പെങ്ങള്‍ / കെ.പി കുഞ്ഞിമൂസ
ദൂരം വിട്ടാലും ഖേദം വിടാതെ
സ്‌നേഹത്തിന്റെ വഴിയില്‍ കുടുംബത്തിന് അഭിമാനാര്‍ഹമായ കാലത്തെ പ്രദാനം ചെയ്ത എന്റെ പിതാവ് പടയംപൊയില്‍ […]
/ സദ്‌റുദ്ദീന്‍ വാഴക്കാട്
ശുചിത്വത്തെ കുറിച്ച് ഇത്രമേല്‍ പറഞ്ഞിട്ടുണ്ട്
ശുചിത്വം, ദൈവവിശ്വാസത്തിന്റെയും (ഈമാന്‍) സമര്‍പ്പണ ജീവിതത്തിന്റെയും (ഇസ്‌ലാം) പ്രധാന ഭാഗമാണ്. സകലമാന വിശുദ്ധികളെയും […]
/ ശൈഖ് മുഹമ്മദ് കാരകുന്ന്
പരലോക വിശ്വാസം വിഡ്ഢിത്തമോ?
‘മരണശേഷം മനുഷ്യന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മറ്റൊരു ലോകമുണ്ടെന്ന വിശ്വാസത്തേക്കാള്‍ വലിയ വിഡ്ഢിത്തം വേറെയില്ല. […]
പുസ്തകം / വി.കെ. അബ്ദു
പിതാവിനെക്കുറിച്ച് പുത്രന്റെ ഓര്‍മകള്‍
വി.കെ ഇസ്സുദ്ദീന്‍ മൗലവിയെക്കുറിച്ച് പലരും പലപ്പോഴായി ധാരാളം എഴുതിയിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തന […]
തീനും കുടിയും / കെ.കെ. റുഖിയ അബ്ദുല്ല
കുഴിമന്തി
1.    നെയ്‌ച്ചോര്‍ അരി – 500 ഗ്രാം     പട്ട – 2 […]
ഫ്‌ളാഷ് ബാക്ക് / ആദം അയൂബ്
ഹാപ്പി  ബര്‍ത്ത്‌ഡേ
[ഫ്‌ളാഷ് ബാക്ക്-18] സ്റ്റുഡിയോയുടെ മേല്‍വിലാസമാണ് ഞാന്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുത്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് […]
കുറിപ്പ് / പഫ. കെ. നസീമ
ജൈവകൃഷി
ശാരീരികാരോഗ്യം കാരുണ്യവാനായ ദൈവം മനുഷ്യനു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ്. ദൈവം മനുഷ്യനെ […]
വീട്ടുമുറ്റം / ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
പുളിങ്ങ
‘പുളിങ്ങ’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം വായില്‍ വെള്ളമൂറും. പുളി വായിലില്ലെങ്കിലും അതിന് […]
സച്ചരിതം / സഈദ് മുത്തനൂര്‍
പ്രവാചക കുടുംബവുമായി അടുപ്പം സ്ഥാപിച്ച വനിത
ഉമ്മു ശരീക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഖൗല ബിന്‍ത് ഹകീം ബ്‌നു ഉമയ്യബ്‌നു […]
വീട്ടുകാരിക്ക്‌ / പി.എം കുട്ടി പറമ്പിൽ
ശരീരത്തിനു വേണ്ടത് മുടിക്കും വേണം
ശരീരത്തിനാവശ്യമുള്ള എല്ലാ പോഷക മൂല്യങ്ങളും മുടിയുടെ വളര്‍ച്ചക്കും ആവശ്യമുണ്ട്. മാംസ്യം, അന്നജം, കൊഴുപ്പ്, […]
പരിചയം / ഹന്ന സിത്താര വാഹിദ്
ആത്തിയ അബവി
സിറിയയെ പറ്റി ഈ വര്‍ഷം പുറത്തിറങ്ങിയ നോവലാണ് A Land Of Permanent Goodbyes […]