കൊട്ടാരവുംചെറ്റപ്പുരയും ഭേദിച്ച്അത് വന്നെത്തുക തന്നെ ചെയ്യും. ഭയാനകമായ മൗനമാണ്അതിന്റെ ഭാഷ.ഉടല് തുളച്ചു കേറുന്ന […]
സോദരാകഴിഞ്ഞ പെരുന്നാളിനുനമ്മളൊരുമിച്ചിരുന്നാണല്ലോബീഫ് കഴിച്ചത്ഈദിന്റെ പരിമളംഒന്നിച്ച് പങ്ക് വെച്ചത്എന്റെ ചോരയില്‍ കുളിച്ചാല്നിന്റെ പശുവിശുദ്ധയാകുമെന്ന്എന്നെ അതിര്ത്തികളിലേക്ക്ആട്ടിയോടിച്ചാല്നിന്റെ […]
ഞാന്‍ മരിച്ചുആദ്യ ദിവസം ഫസ്റ്റ് പേജില്മുഴുവന് ഞാനായിരുന്നു രണ്ടാം ദിവസംസെക്കന്റ് പേജില്‍ഒരു പേരാഗ്രാഫ് […]
വിറ കയ്യാല്‍ നീട്ടിയ അഞ്ഞൂറിന്റെ നോട്ടില്‍ ഗാന്ധി കണ്ണുപൊത്തി സ്റ്റെത്തിന്റെ മിടിപ്പ് തുടര്‍ന്നു.. […]