മഞ്ഞ് പുതച്ചുറങ്ങും താഴ്വരയിലേക്ക്നിലവിളിച്ചുകൊണ്ടൊരു തീക്കാറ്റ്പാഞ്ഞു വന്നതെന്താവും… അത്…ശബ്ദമടക്കിപ്പറയുന്നത്,മരക്കൂട്ടങ്ങള്ശിരസ്സനക്കി കേള്‍ക്കുന്നുണ്ട്.മുളങ്കൂട്ടങ്ങള്‍…അടക്കിനിര്ത്താനാവാതെതേങ്ങുന്നുണ്ട്. ദൂരെ…നിലാവ് ചിത്രമെഴുതിയ നിലത്ത്,ചോരയാല്‍ […]
വിദ്യാര്‍ഥികള്‍ക്കിനി ഫെയ്സ്ബുക്ക് നോക്കി പഠിക്കാം, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ ഡാറ്റാഎന്‍ട്രി,കൃഷിക്കാരനു ഫാം വില്ല,പട്ടിണിപ്പാവങ്ങള്‍ക്കു […]
പണ്ട് ഞാന്കണക്കില് മോശമായിരുന്നു.തെളിവുണ്ട്കുമാരന് മാസ്റ്ററുടെചൂരല് വരച്ച ചിത്രങ്ങള്കൈകളിലിപ്പോഴും തെളിഞ്ഞുകിടപ്പുണ്ട്.വേറെയും തെളിവുണ്ട്അന്ന് ഞാന്ഉപ്പയില് നിന്ന്ശകാരവര്ഷവും […]
ആദ്യസന്തതിക്ക് കഴുത്തുറക്കും മുമ്പേ-യടുത്ത സൂര്യനെ പ്രസവിക്കുംകിഴക്കിനെപ്പോലെആദ്യാക്ഷരത്തിന്നമ്പരപ്പ് മാറും മുമ്പേഅടുത്തയക്ഷരത്തെ പ്രസവിക്കുംതൂലികയെപ്പോലെഅവളും…. ബേബിസെറ്റിന് മിനുപ്പുംമനം […]