മതേതര ഫാസിസം പിടിമുറുക്കുമ്പോള്‍
സഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും വിളനിലമായാണ് പ്രബുദ്ധ കേരളീയ മനസ്സുകളെ നാം കണ്ടിരുന്നത്. മതേതരത്വത്തിന്റെ വിശാല […]
കുടുംബം / മുംതാസ് സി.വി / തിരൂർ
പെണ്ണവകാശത്തിനുള്ള ചുവടുവെപ്പുകള്‍
പെണ്ണവകാശത്തിനുള്ള ചുവടുവെപ്പുകള്‍ധനാര്‍ബുതം എങ്ങനെ നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്നു എന്ന ചിത്രം ജൂലൈ […]
/ അബ്ദുല്ല നീലാഞ്ചേരി / പ്രതികരണം
ഇസ്‌ലാമില്‍ സ്ത്രീധനം അനുവദനീയമോ?
ഇസ്‌ലാംമതത്തില്‍ എവിടെ നിന്നാണ് സ്ത്രീധനമെന്ന പ്രേതം നമ്മോടൊപ്പം യാത്ര ആരംഭിച്ചതെന്ന് എത്ര ശ്രമിച്ചിട്ടും […]
/ സകിയ സക്കരിയ്യ
ഒരു കഷ്ണം തുണിയെ പേടിച്ചവര്‍
അടുത്തിടെ മീഡിയാവണ്‍ ചാനലില്‍ സ്‌പെഷല്‍ എഡിഷനില്‍ ഒരു ഫാദര്‍ സംസാരിക്കുകയുണ്ടായി. സഭക്കു കീഴിലുള്ള […]
/ ശൈഖ് മുഹമ്മദ് കാരകുൻൻ‌ / ഓർയുടെ ഓളങ്ങളിൽ
കേരളത്തിലെ മുസ്ലിം വനിത മുന്നേറ്റം
എന്റെ കുഗ്രാമത്തില്‍ ആദ്യമായി ഒരു എല്‍.പി. സ്‌കൂള്‍ ആരംഭിച്ചത് 1995-ലാണ്. അതിനു മുമ്പ് […]
/ എ.യൂ റഹീമ / മറുപുറം
ഞങ്ങള്‍ ഭജനമിരിക്കുകയാണ്‌
പരിശുദ്ധ റമദാന്‍ മാസത്തിന്റെ പുണ്യങ്ങള്‍ മുഴുവനായും കൊയ്‌തെടുക്കാന്‍ പാകത്തില്‍ മനസ്സാ വാചാ കര്‍മണാ […]
/ എ.എം. ഖദീജ / ഓർമ
പെരുന്നാള്‍ പൊലിവ്‌
”കോഴിക്കോട് കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടിരിക്കുന്നു.” മുന്നിലിരിക്കുന്ന റേഡിയോയില്‍ നിന്നും അനൗണ്‍സ്‌മെന്റ് വരേണ്ട […]
/ റഹ്മത്തുന്നിസ
ആഘോഷിക്കാനുള്ളതാണ് പക്ഷെ…
ആവര്‍ത്തനം കൊണ്ട് വിരസമായ ദൈനംദിന ജീവിതത്തില്‍ ഇടക്ക് കടന്നുവരുന്ന ആഘോഷ സുദിനങ്ങള്‍ മനുഷ്യ […]
/ ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
ഞാവല്‍
കേട്ടാല്‍ ഒരു കാട്ടുമരം. ഫര്‍ണിച്ചറുണ്ടാക്കാനും കുട്ടികള്‍ക്ക് അവധിക്കാലത്ത് കയറി മറിഞ്ഞു പഴം പറിച്ചു […]
കാമ്പസ്‌ / റഹ്മാൻ മുൻനൂർ‌ / ചിത്രീകരണം: നൗഷാദ് വെള്ളിലശ്ശേരി
ഏഴു പെണ്‍കുട്ടികള്‍
കാഴ്ച ഇരുപത്തിമൂന്ന്ഒരു സായാഹ്നത്തിലാണ് അലിയ്യുബ്‌നു സുഫ്‌യാന്റെ ദൂതന്‍ കടല്‍ തീരത്തെ ദ്വീപിലെത്തിയത്. കേമ്പിന്റെ […]
/ നൂറുദ്ദീൻ ചേൻനര / ചരിത്രം കഥ പറയുൻനു 1
നേരു ചൊല്ലാന്‍ മടിക്കാത്ത കുട്ടി
പ്രശസ്ത സൂഫീ പണ്ഡിതനായ അബൂ അബ്ദില്ല സൗമഇയുടെ പുത്രിയായിരുന്നു ഉമ്മുല്‍ ഖൈര്‍ ഫാത്വിമ. […]
/ ഡോ: പി.കെ മുഹ്‌സിൻ താമരശ്ശേരി
ആടിനൊരു മെനു
‘പാവപ്പെട്ടവന്റെ പശു’ എന്ന അപരനാമത്തിലാണ് ആട് അറിയപ്പെടുന്നത്. പാലിനും ഇറച്ചിക്കും പുറമെ തുകല്‍, […]
/ ഷംസീർ എടക്കാട്
സന്തോഷത്തിന്റെ വഴികള്‍
മതവും പ്രത്യയശാസ്ത്രവും ലോകത്ത് പിറവിയെടുത്തത് ശാന്തവും സൗഖ്യപൂര്‍ണവുമായ ജീവിതം സ്വപ്നം കണ്ടാണ്. അധമത്വവും […]
ഇഫ്താര്‍ മീറ്റ് നടത്തി
ഇഫ്താര്‍ മീറ്റ് നടത്തി കോഴിക്കോട്: പൊതുജീവിതത്തെയും രാഷ്ട്രീയ രംഗത്തെയും ധാര്‍മികവല്‍ക്കരിക്കാന്‍ ഉതകാത്ത ആരാധനാനുഷ്ഠാനങ്ങള്‍ […]
/ കെ.പി സൽവ / കണ്ണടകളില്ലാതെ
ഫെമിനിസത്തിന്റെ അര്‍ഥ തലങ്ങള്‍
കാനഡ നഷ്ടപ്പെട്ടാല്‍ ഏറ്റവും വലിയ നഷ്ടമേതാണെന്ന് ഞാനെന്നോട് സ്വകാര്യമായി ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം […]
സച്ചരിതം / ഉമ്മു സാബിത്ത്‌
വേര്‍പാട്
നോവും നിനവും നല്‍കിഅരുമ സഖീനീ പടിയിറങ്ങുന്നുവോശിശിരത്തിലും വസന്തത്തിലുംനിനക്കായ് ഞാന്‍ കാത്തിരിക്കുന്നു.ആത്മവിശുദ്ധിയുടെപരവതാനിയിലൂടെനീ എന്നിലേക്കടുക്കുമ്പോള്‍ഹൃദയം പ്രശോഭിതമാകുന്നുകൂരിരുട്ടിലെ […]

കഥ / കവിത/ നോവല്‍

To ensure your issues; Subscribe now !