വെല്ലുവിളി ഏറ്റെടുക്കുമോ?
കൂടംകുളം ജനത സമരത്തിലാണ്. ജീവിക്കാനും തൊഴില്‍ ചെയ്യാനും ജീവിതഖനി നല്‍കുന്ന കടലമ്മയുടെയും തങ്ങളുടെയും […]
എഡിറ്റര്‍ക്ക്‌
അകക്കണ്ണ്ഒക്ടോബര്‍ ലക്കത്തിലെ ‘ആ ചതിക്കുഴികള്‍ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല” എന്ന ലേഖനം ഹൃദയമിടിപ്പോടെയല്ലാതെ […]
ഫീച്ചര്‍ / വി.പി.എ അസീസ്‌
ബദല്‍ വികസന മാതൃകയുമായി ഹെലേന
ആഗോളവല്‍കരണം, ആധുനിക വികസനകാഴ്ചപ്പാടുകള്‍, പുത്തന്‍ ശാസ്ത്രസാങ്കേതികജ്ഞാനം എന്നിവ മനുഷ്യര്‍ക്ക് സമ്മാനിക്കുന്നത് നേട്ടങ്ങളോ കോട്ടങ്ങളോ? […]
/ സമീർ യൂനുസ്‌
തേന്‍ കണം പോലെ ക്ഷമ
‘ദുരന്തമുഖങ്ങളില്‍ ക്ഷമ (സ്വബ്ര്‍) അതിന്റെ പേര് പോലെ കയ്പുറ്റത്, അതിന്റെ പരിണതിയോ തേന്‍ […]
/ റഹ്‌മാൻ മുന്നൂർ
ഏഴു പെണ്‍കുട്ടികള്‍
കാഴ്ച: മൂന്ന്ആണ്‍തടവുകാരുടെ കൂടാരത്തില്‍ നിന്നും പത്തമ്പത് വാര അകലെ ഏഴു പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി […]
/ കെ.വൈ.എ
ബ്രേക്കിങ് ന്യൂസ് അഥവാ പൊളിവാര്‍ത്ത
ബ്രേക്കിങ് ന്യൂസ്…ഇല്ലിപ്പറമ്പില്‍ സഹോദരനെ സഹോദരി കിണറ്റില്‍ തളളി. അതുവഴി പോയ വൃദ്ധ, കരച്ചില്‍ […]
/ റഷീദ ഗഫൂർ എം.വി.
സ്‌നേഹക്കൊതി തീരാത്തവരുടെ വൃദ്ധസദന കാഴ്ചകള്‍
ചമ്രവട്ടം പാലത്തിനപ്പുറമുളള തവനൂര്‍ വൃദ്ധസദനത്തിലേക്ക് ഞാനും എന്റെ മോനും കൂടി പോയത് ജൂണ്‍ […]
തീനും കുടിയും / ഇന്ദു നാരായൺ
ഫിഷ് ഫ്രൈഡ് റൈസ്‌ , പ്രോണ്‍ ഫ്രൈഡ് റൈസ് , പ്രോണ്‍ പുലാവ് , ഫിഷ് ബിരിയാണി
ഫിഷ് ഫ്രൈഡ് റൈസ്ദശക്കനമുളള മീന്‍ കഷ്ണങ്ങള്‍ – 3 കപ്പ്ബസുമതിയരി വേവിച്ചത് – […]
/ എ.യു. റഹീമ പാലക്കാട്
സ്‌പൈനല്‍കോഡ്‌
ചൂടുളള ഭക്ഷണം അയാള്‍ക്കരികില്‍ വെച്ച് അവള്‍ പോയി. അത് വായയോട് ചേര്‍ന്നുതന്നെ ഇരിപ്പുണ്ട്. […]
/ ലസിജ എം.എ
അന്യം നിന്നുപോയ മുത്തശ്ശിക്കഥകള്‍
ഇടയന്‍ ആവുന്നത്ര ഉച്ചത്തില്‍ നിലവിളിച്ചു. പുലിവരുന്നേ… ഓടിവരണേ… രക്ഷിക്കണേ…അടിവാരത്തിലെ ജനങ്ങളും കാട്ടിലെ പണിക്കാരും […]
/ റുഖിയ ലത്തീഫ്‌
സയ്യിദ് അമീറലി ഖുര്‍ആന്‍ പകര്‍ത്തി എഴുതിക്കൊണ്ടിരിക്കുകയാണ്‌
ഖുര്‍ആന്‍ ഒരമൂല്യ ഗ്രന്ഥം തന്നെ. വായിക്കുന്തോറും വീണ്ടും വായിക്കാനും ഈണത്തില്‍ കേള്‍ക്കുന്തോറും മതിവരാതെ […]
/ റഫ്‌സീന (പ്ലസ് ടു സയൻസ്, ഫലാഹിയാ ഇംഗ്ലീഷ് സ്‌കൂൾ)
മനഃശാസ്ത്രം
മനഃശാസ്ത്ര പഠനങ്ങളില്‍ സിംഹഭാഗ വും ആത്മാവിനെ കേന്ദ്രീകരിച്ചു കൊ ണ്ടുള്ളതാണ്. അത് ദേഹിയുമായുള്ള […]
/ ഡോ: മുഹമ്മദ്‌ ബിൻ അഹമ്മദ്
കുരുമുളക്‌
ചുക്കില്ലാത്ത കഷായമില്ല എന്നതുപോലെ ”കുരുമുളകില്ലാത്ത മരുന്നില്ല” എന്നു പറയാം. പ്രാചീന കാലം മുതല്‍ക്കുതന്നെ […]
/ ഷീബ നബീല്‍
‘എഴുത്തധികാരം’
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും പ്രബോധനം വാരികയും ചേര്‍ന്നൊരുക്കിയ പെണ്‍ എഴുത്ത് കൂട്ടായ്മയുടെ […]
/ കെ.പി സൽവ
പാഴാക്കുന്ന സംസ്‌കാരം
”നിങ്ങള്‍ വിറക് ഉപയോഗിക്കാറുണ്ടോ?” അധ്യാപിക സുഹൃത്തിന്റെ അത്ഭുതം കലര്‍ന്ന ചോദ്യം. ഒരേക്കര്‍ പറമ്പിന് […]
സച്ചരിതം / അഷ്‌റഫ് കാവില്‍
മുറം
വാലടര്‍ന്ന കിണ്ടിയുടേയുംക്ലാവു തിന്നുതീര്‍ത്തകിണ്ണത്തോടുമൊപ്പംചായ്പില്‍ കിടപ്പായിരുന്നുപഴയ മുറം… സ്‌നേഹത്തില്‍ നിന്നമ്മ പക പാറ്റിയെറിഞ്ഞ പോല്‍നെല്ലിലെ പതിരുംഅരിയിലെ […]