2011 ഏപ്രില്‍
പുസ്തകം 28 ലക്കം 1
  • പഴമയുടെ രുചി അറിയാം നല്ല ആരോഗ്യത്തിനായ്

    റിമ്‌ന ഫാത്തിമ മേലാറ്റൂര്‍

    എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ് ആദ്യം കഴിക്കേണ്ടത്. പഴങ്ങള്‍, പഴസത്ത്, സലാഡുകള്‍, പുഴുങ്ങിയ പച്ചക്കറി എന്നിവ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. കാരറ്റ് ജൂസ്, തക്കാളി എന്നിവയും ഇതില്‍ ഉള്‍പ്പെടും. ചോറ് കഴിച്ചതിനുശേഷം പഴം കഴിക്കുന്നതാണ് പണ്ടേയുള്ള ശീലം. സദ്യക്കും പാര്‍ട്ടിക്കുമൊക്കെ പഴങ്ങള്‍ വിഭവങ്ങള്‍ക്കൊപ്പം ടേബിളില്‍ ഉണ്ടാകുമെങ്കിലും എല്ലാം കഴിച്ച് വെള്ളവും കുടിച്ചതിനുശേഷമേ നമ്മള്‍ പഴത്തിലേക്ക് തിരിയൂ. പഴമാണ് ആദ്യം ദഹിക്കുക. ചോറിനുമീതെ പഴം കഴിച്ചാല്‍ ചോറുമായി പ്രതിപ്രവര്‍ത്തിച്ച് തികട്ടവും എക്കിട്ടവുമുണ്ടവും. വെറും വയറ്റില്‍ കഴിക്കുന്ന പഴത്തിന്റെ പോഷണം ഒന്നു വേറെ തന്നെയാണ്. നമ്മുടെ കാലാവസ്ഥയില്‍ വിളയുന്ന സുലഭമായ പഴങ്ങളാണ് നമ്മുടെ ആരോഗ്യത്തിനും ഉത്തമം. ദിവസം ഒരു നേരം പഴവും പച്ചക്കറിയുമാവട്ടെ നമ്മുടെ ആഹാരം. പഴകിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. ബ്ളൂബറി പോലുള്ള പഴങ്ങള്‍ ഏറെ പ്രയോജനപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചണച്ചെടിയുടെ വിത്തുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും ദഹനവ്യവസ്ഥക്ക് അനുയോജ്യമാണ്.

  • കുട്ടികള്‍ക്ക് അവധിക്കാലത്തെ പരിചയപ്പെടുത്താം

    ജി. കവിത

    പാഠപുസ്തകങ്ങള്‍ക്കിടയിലും ബാക്കി വരുന്ന സമയം ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പിലും ഒതുങ്ങിക്കൂടുന്നതിനാല്‍ പ്രയോഗിക പരിജ്ഞാനത്തിന്റെ കുറവ് നമ്മുടെ കുട്ടികളില്‍ കൂടിക്കൊണ്ടിരിക്കുകയാണിന്ന്. അറിവിന്റെയും അനുഭവങ്ങളുടെയും വലിയ വാതിലുകള്‍ തുറന്ന് കിടക്കുകയാണെങ്കിലും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകാതെയാണ് അവര്‍ വളരുന്നത് എന്നതാണ് അതിന് കാരണം. ഒന്നു ശ്രദ്ധ വെച്ചാല്‍ ഈ അവധിക്കാലത്ത് നമുക്ക് അവരുടെ ചിന്തകളെ കൃത്യമായി വഴിതിരിച്ചുവിടാന്‍ കഴിയും.

  • വാഴനാര്‍ തന്ന ജീവിതം

    അബ്ബാസ് മണ്ണാര്‍ക്കാട്

  • എസ്.എം.എസ്

    നാസര്‍ മുട്ടുങ്ങല്‍

  • വയര്‍ ഒതുക്കാന്‍

    ആമിന മുഹമ്മദ് വണ്ടൂര്‍

അനുഭവം /

കഥ / കവിത/ നോവല്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top