നല്ല നാളേക്കായ്‌
കാലവും സമയവും ആര്‍ക്കുവേണ്ടിയും കാത്ത് നില്‍ക്കില്ല എന്ന ആപ്തവാക്യത്തെ സ്മരിച്ചു കൊണ്ട് ചുമരിലെ […]
“ആരാമത്തിലെ ‘മൊട്ടുകള്‍’ ഓരോ ലക്കത്തിലും കൂടുതല്‍ വിരിഞ്ഞ് പരിമളം പരത്തുന്നു.”
വിശപ്പും വിശ്വാസികളുംആരാമം ലക്കം 7 ല്‍ ടി.കെ. യുസുഫ് എഴുതിയ വിശപ്പും വിശ്വാസികളും […]
ഫീച്ചര്‍ / വി.പി.എ അസീസ്‌
ആഗോള നീതിക്കുവേണ്ടി ഒരു സ്ത്രീശബ്ദം
സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമല്ല അരികിലേക്ക് മാറ്റപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയും മാര്‍ത്ത നുസ്‌ബോം […]
/ മുഹ്‌സിന പി.എം
പെട്ടിപ്പാലം ഒരു പെട്ടിക്കോളം വാര്‍ത്തയല്ല
കേരളത്തിലെ മാലിന്യവിരുദ്ധ സമരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിഞ്ഞുവരുന്നത് ഞെളിയന്‍ പറമ്പ്, ബ്രഹ്മപുരം, […]
സച്ചരിതം / ആരിഫ് അലി. കെ
അടുക്കള കവിതകള്‍
ഉപ്പ് ഒരു തരിയധികംമതി കുടുംബം മൊത്തംകലങ്ങാന്‍ കറിവേപ്പ് തിളച്ച കറിയില്‍മുങ്ങിമരിച്ചധീര രക്തസാക്ഷീ…നിനക്കഭിവാദ്യങ്ങള്‍. അമ്മിക്കല്ല്അമ്മായിയമ്മയുടെകൊര […]
സദാചാര പൊലീസ്‌
മാധ്യമങ്ങള്‍ വന്‍ ഇഷ്യു ആക്കിമാറ്റിയ ഒരു കൊലപാതകം ഈയിടെ കോഴിക്കോട് ജില്ലയില്‍ ഉണ്ടായി. […]
/ ഇൽയാസ്‌ മൗലവി
സ്ത്രീകളും നമസ്‌കാരവും (2)
നമസ്‌കാരം ശരിയായി നിര്‍വ്വഹിക്കണമെങ്കില്‍ അനിവാര്യമായി അറിയേണ്ട കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നമസ്‌കാരം എളുപ്പമുള്ളതും ആനന്ദമുള്ളതുമായ […]
/ ഡോ: യഹ്‌യ ഉസ്മാൻ
ഭര്‍ത്താവിന്റെ ജീവിതത്തിലെ ‘മറ്റൊരുത്തി’ പ്രശ്‌നം
ആറു മാസം മുമ്പാണ് ഞാനത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സാധാരണ ജോലി സമയം കഴിഞ്ഞ് […]
/ ബിശാറ മുജീബ്
കേട്ടുവോ തന്‍ഹയെ
ഉച്ചക്ക് ചോറ് തിന്ന് കൈകഴുകാന്‍ പോകുമ്പോഴാണ് കരീംമാഷ് വിളിച്ചത്. പടച്ചോനേ ഇതെന്തിനാന്ന് വിചാരിച്ച് […]
/ ഷംല ജാവിദ്
സിക്‌സ്ത് ഡി-യിലെ എന്റെ മക്കള്‍
ജിദ്ദയിലെ ആ സ്‌കൂളില്‍ അന്നെന്റെ അവസാനത്തെ ദിനമായിരുന്നു. യമനികളായ അഹ്മദ് ബയാനും വലീദ് […]
/ ഉമ്മുൽ ഫായിസ (ഡൽഹി യൂണിവേഴ്‌സിറ്റി, പൊളിറ്റിക്കൽ സയൻസ് )
തലസ്ഥാന നഗരിയിലെ സര്‍വകലാശാല
പോളിയില്‍ ഒന്നാം വര്‍ഷം ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍ സിവില്‍ എഞ്ചിനിയറിംഗ് […]
/ അസ്മാ ബഷീർ, കാരശ്ശേരി
മഞ്ഞിലും മഴയിലും ഒരാഴ്ച്ച
അടുത്തിടെ സിക്കിമിലുണ്ടായ ഭൂകമ്പത്തെ കുറിച്ച വാര്‍ത്തകളും ദൃശ്യങ്ങളും ടി.വിയില്‍ കണ്ടപ്പോള്‍ അവിടം സന്ദര്‍ശിച്ച […]
/ വിനോദ്കുമാർ എം.ജി (സീനിയർ കെമിസ്റ്റ്, കേരള വാട്ടർ അതോറിറ്റി)
കിണര്‍ജല സംരക്ഷണ മാര്‍ഗങ്ങള്‍
കിണര്‍ജല സംരക്ഷണ മാര്‍ഗങ്ങള്‍æകക്കൂസ് ടാങ്കുകള്‍ കിണറുകളില്‍ നിന്നും പത്ത് മീറ്ററിലധികം ദൂരത്താക്കുക. ഇതിന് […]
വെളിച്ചം / റംല റഷീദ്‌
ചെമ്പരത്തി
ഉസ്താദിന്റെ കൈയിലെ ചൂരല്‍ ശക്തിയായി ഉയര്‍ന്നു താണു. ഭിത്തിയില്‍ പുറംചാരി, കാലുകള്‍ മുട്ടുമടക്കി […]
/ അഡ്വ.ഷൈജു ഇരട്ടക്കുളം
കാബേജും കോളിഫ്‌ളവറും നമുക്കും കൃഷി ചെയ്യാം
ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്‌ളവറും ഇനി നമുക്കും കൃഷിചെയ്യാം. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന […]
/ അഡ്വ.ഷൈജു ഇരട്ടക്കുളം
വനിതാ കോഡ്ബില്ലും ഒരു ഭ്രൂണഹര്‍ജിയും
ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയര്‍മാനായ ഏഴംഗ കമ്മീഷനെ വനിതാകോഡ് പോലൊരു സാഹസത്തിന് 2010-ലാണ് സംസ്ഥാന […]
ഇരകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഗമം
മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10-ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഇരകളുടെയും മനുഷ്യാവകാശ […]