സ്ത്രീകളെ പ്രബലര്‍ എന്നു വിളിക്കാന്‍  ചരിത്രം തയാറായ വര്‍ഷം

സമൂഹത്തിന്റെ നല്ലപാതിയായ സ്ത്രീകള്‍ അംഗീകാരത്തിന്റെ പുതിയ പടവുകളേറിയതിന്റെ കഥകള്‍ നിരവധി പറയാനുണ്ട് 2018-ന്. […]

കേവലമൊരു പോസ്റ്റര്‍ ഗേള്‍ അല്ല ഈ ധീരയൗവനം

ഭീകരത ക്രൂര നഖങ്ങളാഴ്ത്തിയതിനാല്‍ പിഞ്ഞിപ്പോയ സ്വജീവിതത്തെ സാഹസികവും ധീരവുമായ പരിശ്രമങ്ങളിലൂടെ വീണ്ടെടുത്ത ഇറാഖി […]

സമരോത്സുകതയുടെയും ജാഗ്രതകളുടെയും പെണ്‍കാലം

      നിശ്ശബ്ദമായ ഇടങ്ങളില്‍ പിടഞ്ഞെഴുന്നേല്‍ക്കുന്ന സ്ത്രീ ജാഗ്രതകളുടെ വര്‍ഷമായിരുന്നു 2014. […]

ബദല്‍ വികസന മാതൃകയുമായി ഹെലേന

ആഗോളവല്‍കരണം, ആധുനിക വികസനകാഴ്ചപ്പാടുകള്‍, പുത്തന്‍ ശാസ്ത്രസാങ്കേതികജ്ഞാനം എന്നിവ മനുഷ്യര്‍ക്ക് സമ്മാനിക്കുന്നത് നേട്ടങ്ങളോ കോട്ടങ്ങളോ? […]

നോവുകളില്‍ വിടര്‍ന്ന കാവ്യ പുഷ്പം

തൊലിയുടെ നിറം നോക്കി മനുഷ്യരുടെ വില തിട്ടപ്പെടുത്തുന്ന വംശമേന്മാ മനോഭാവത്തിന്റെ മൂര്‍ദ്ധാവില്‍ പ്രഹരമേല്‍പിച്ചുകൊണ്ടായിരുന്നു […]

വ്യത്യസ്ത ഈജിപ്തിലെ ഈ പ്രഥമവനിത

മുസ്ലിം ബ്രദര്‍ഹുഡിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ പ്രഗത്ഭരായ നേതാക്കള്‍വരെ വധിക്കപ്പെടുകയും കാരാഗൃഹങ്ങളില്‍ ക്രൂരമായി […]

സഹനത്തെ സമരമാക്കി ഹന

സ്വാതന്ത്ര്യവും അപകടങ്ങളും ജീവിതം തന്നെയും അനുഭവിക്കാന്‍ അര്‍ഹതയില്ലാത്ത മൂന്നാംകിട പൗരന്മാരായാണ് ഫലസ്തീനികളെ ഇസ്രയേല്‍ […]

മെക്സിക്കോയിലെ ധീര സ്ത്രീ

പീഡനങ്ങളുടെയും ദുരിതങ്ങളുടെയും തീയാളുന്ന ദേശത്തുനിന്ന് ഇടര്‍ച്ചയില്ലാത്ത ധീരമായൊരു പെണ്‍സ്വരം. മധ്യ അമേരിക്കന്‍ രാജ്യമായ […]

അവകാശ പോരാട്ടങ്ങളുടെ അമരക്കാരി

  പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ ഒട്ടും സങ്കോചമില്ലാത്ത മര്‍ദകഭരണകൂടങ്ങള്‍ക്കും സൈനിക ഓഫീസര്‍മാര്‍ക്കും തീവ്രവാദി വിഭാഗങ്ങള്‍ക്കുമെതിരെ […]

ആഗോള നീതിക്കുവേണ്ടി ഒരു സ്ത്രീശബ്ദം

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമല്ല അരികിലേക്ക് മാറ്റപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയും മാര്‍ത്ത നുസ്‌ബോം […]