മണ്ണറിവ് പൊന്നറിവ്

മനുഷ്യ നാഗരികതയുടെ വികാസം മണ്ണിലൂടെയാണ്. സംസ്‌കാരങ്ങള്‍ രൂപംകൊണ്ടതും വളക്കൂറുള്ള മണ്ണിന്റെ ഉറവിടങ്ങളായ നദീതടങ്ങളിലായിരുന്നു. […]