മരിച്ചുപോയവരെന്ന ധാരണയിലായിരിക്കാം, വീടിന്റെയുമെന്റെയും കുത്തിയിരിപ്പിലേക്ക് ഉറുമ്പുകളിങ്ങനെ പാഞ്ഞുകേറുന്നത്. വീടേ, മിണ്ടണ്ട. ഞാനുമനങ്ങുന്നില്ല. അടങ്ങിയടങ്ങി […]
എത്രനേരമായ് നിങ്ങളീ ഇരിപ്പും ഞാനീകിടപ്പും തുടങ്ങിയിട്ട്. പിന്നെപ്പറയാമെന്ന് മാറ്റിവെച്ചതാണ്. ഇപ്പോള്‍ പറയണമെന്നും, പറഞ്ഞില്ലെങ്കില്‍ […]
ഇന്നലെഉച്ചമയക്കത്തിലേക്ക്നിങ്ങളൊക്കെയും വഴുതിവീണ നേരത്ത് വേഗപ്പൂട്ടില്ലാത്ത കാലത്തിന്റെഎമര്‍ജന്‍സി വാതിലിലൂടെഞാന്‍ പുറത്തു ചാടി. കാലം താഴിട്ടു […]
കൊട്ടാരവുംചെറ്റപ്പുരയും ഭേദിച്ച്അത് വന്നെത്തുക തന്നെ ചെയ്യും. ഭയാനകമായ മൗനമാണ്അതിന്റെ ഭാഷ.ഉടല്‍ തുളച്ചു കേറുന്ന […]