മുറ്റത്തെ അരളിപ്പൂവിന് അന്നെന്തേ സുഗന്ധം തോന്നാഞ്ഞത്… രുചി അന്യമായ ചവര്‍പ്പില്‍ നാവിനു ബലമില്ലാത്ത […]
ആഴിയെ കിനാക്കണ്ട് നദിയായൊഴുകുന്നവള്‍ ഉമിത്തീയായ് ഉരുകുമ്പോഴും കെടാവിളക്കായവള്‍ വറചട്ടിയില്‍നിന്ന് പൊരിവെയിലത്തിട്ട് ദിവ്യകാരുണ്യത്തിന്‍ മഞ്ഞുപെയ്ത് […]