കാത്തിരിപ്പ്

ഉടലുകള്‍ തമ്മിലടുക്കാതെ വിചിത്രമായൊഴുകുന്ന വിരസത മുറ്റിയ ഇപ്പുഴയരികില്‍, ദീനദിനങ്ങളെ വകഞ്ഞൊന്നു മാറ്റി അക്കരെയെത്തണം. […]