ഈ കുട്ടികള്‍ക്കെന്തൊരു കരുതലാണ്

‘കൊയപ്പല്യ മ്മാ, സാരല്യ…… ഓഹ് നിക്കാന്‍ കയ്യിണ്ട്. കൊറച്ച് കയിഞ്ഞാല്‍ സീറ്റ് കിട്ടും. […]

നിറങ്ങളുടെ വസന്തം

അരീക്കോട് പുത്തലത്തുള്ള ആല്‍ഫ വില്ലയുടെ പൂമുഖം മുതല്‍ അടുക്കള വരെ നിറങ്ങളുടെ വസന്തമാണ്. […]

കളരി വെറുമൊരു കളിയല്ല

വലതെടുത്തു തന്‍നിലയില്‍ അമര്‍ന്ന് വലതു കാല്‍വെള്ള തൊട്ട് ഭൂമി തൊട്ട് നെറ്റി വെച്ച് […]

അതിജീവനത്തിന്റെ കാലം തെറ്റിയ കണക്കുകള്‍ 

അതിജീവനത്തെകുറിച്ചാരോ  കുറിച്ചിട്ട രണ്ടുവരി കവിത  ഓര്‍മയില്‍ നിന്ന്  ചികഞ്ഞെടുത്ത്  ഈണം തെറ്റി ചൊല്ലി […]

അതിരുകളില്‍ മുഴങ്ങുന്നത്

അതിരുകളില്‍ മുഴങ്ങുന്ന  ശബ്ദങ്ങള്‍ കേട്ടിട്ടുണ്ടോ  അവ എപ്രകാരമാണ്  നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നത്  നിങ്ങളൊരു പുഞ്ചിരിയെ  […]

ഹര്‍ത്താല്‍

പൊരിച്ച മീന്‍ പങ്കുവെച്ചപ്പോള്‍നടുക്കണ്ടം കിട്ടാത്തതിനാണ്മകന്‍ ഉമ്മയോട് തെറ്റിതെരുവിലേക്കിറങ്ങിയത്. ഏതോ ഈര്‍ക്കിലിപ്പാര്‍ട്ടിയുടെഹര്‍ത്താലിന് ഉന്നംതെറ്റിവന്ന കല്ല്തിരിച്ചെറിഞ്ഞത്ഉമ്മാനോടുള്ള […]