ഒരു തൈ നട്ടപ്പോള്‍ നാളെയവളൊരു തണല്‍ മരമാണെന്ന്, മുത്തശ്ശന്‍. പെണ്‍ തയ്യാണെന്നും കായ്ക്കാനുള്ളതാണെന്നും […]
ഉത്സവപ്പിറ്റേന്നാണവള്‍, ഉടഞ്ഞ കുപ്പിവളകളൊരു പെട്ടിയിലാക്കി സൂക്ഷിച്ചത്. അതിന്റെ ബാക്കി പെറുക്കാന്‍ അമ്പലപ്പറമ്പില്‍ പോയപ്പോഴാണ്, […]