ഒരേ വഴിയിലൂടെ, ഒപ്പംതന്നെ നടന്നുകൊണ്ടിരിക്കെ നമ്മള്‍ കണ്ടറിയുന്നതൊ- ക്കെയുമിത്രമേല്‍ വിരുദ്ധങ്ങളാവുന്നതെന്താവാം. ഒരൊറ്റ ഉദാഹരണം […]
ഫെയ്‌സ് ബുക്കടച്ചു വെക്കണം വാട്ട്‌സ്ആപ്പില്‍നിന്നും ലെഫ്റ്റടിക്കണം മൊബൈലില്‍നിന്നെന്നേക്കുമായ് പുറത്തു കടക്കണം. മുപ്പതു വര്‍ഷങ്ങള്‍ക്ക് […]
‘അലമുറത്തിരമുറിച്ച്, അന്തിച്ചുവപ്പിലൂടെ… അകന്നകന്നുപോകയല്ലോ.., ആ മയ്യിത്തുകട്ടില്‍.! നഖം കടിച്ചു കടിച്ച് തൊലിയടര്‍ന്നതും, ചോര […]
പുരാവസ്തു മ്യൂസിയം കാണാന്‍ പോയതായിരുന്നു ഞങ്ങള്‍, അവിടെയിരിക്കുന്ന, പുരാവസ്തുക്കളുടെ, നിര്‍മാണം, പ്രവര്‍ത്തനം, പ്രത്യേകതകള്‍ […]
മഞ്ഞ് പുതച്ചുറങ്ങും താഴ്‌വരയിലേക്ക്നിലവിളിച്ചുകൊണ്ടൊരു തീക്കാറ്റ്പാഞ്ഞു വന്നതെന്താവും… അത്…ശബ്ദമടക്കിപ്പറയുന്നത്,മരക്കൂട്ടങ്ങള്‍ശിരസ്സനക്കി കേള്‍ക്കുന്നുണ്ട്.മുളങ്കൂട്ടങ്ങള്‍…അടക്കിനിര്‍ത്താനാവാതെതേങ്ങുന്നുണ്ട്. ദൂരെ…നിലാവ് ചിത്രമെഴുതിയ നിലത്ത്,ചോരയാല്‍ […]