ആവശ്യമുള്ള സാധനങ്ങള്‍
പശ
കമ്പിളി നൂല് (വൂളന്‍ നൂല്)
പേപ്പര്‍
ഉണ്ടാക്കുന്ന വിധം
ഒരു വെയ്സ്റ് പേപ്പറെടുത്ത് വീതി കുറച്ച് നീളത്തില്‍ കട്ടിയില്‍ മടക്കിയെടുത്ത് അതിന്റെ അറ്റത്ത് പശ തേച്ച് ഒട്ടിക്കുക. ശേഷം കൈയിന്റെ അളവിനനുസരിച്ച് വട്ടത്തിലാക്കി ഒട്ടിക്കുക. പിന്നീട് ആ വളയത്തിലേക്ക് പശ തേച്ച് കമ്പിളി നൂല് ചുറ്റി ഒട്ടിക്കുക. വള റെഡി. പക്ഷേ, ഈ വള വെള്ളം നനയാതെ സൂക്ഷിക്കണം.