അവന് പോയ വഴിയായിരുന്നു ശരി ,
വലിയ ശരി
ഒരിക്കലും തെറ്റാത്ത ശരി...
മറ്റുള്ളവര്‍ കാണിച്ച വഴിയൊക്കെ തെറ്റ്
വലിയ തെറ്റ്
ഒരിക്കലും ശരിയാകാന്‍ ഇടയില്ലാത്ത തെറ്റ്,
ഒടുവില്‍ അവന് നടന്നത് അവന്റെ മാത്രം ശരികളിലേക്കാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും
അവളുടെ ശരികളിലേക്കുള്ള വാതിലുകളെല്ലാം
അടഞ്ഞു കഴിഞ്ഞിരുന്നു ......