കയ്പേറിയ കള്ളങ്ങള്‍ ചേര്‍ത്ത്
നിങ്ങളെന്നെ
ചരിത്രത്താളില്‍ രേഖപ്പെടുത്താം.
അഴുക്കിടത്തിലേക്ക് ചവിട്ടിത്താഴ്ത്താം
എങ്കിലും
ഞാനുയര്‍ന്ന് പൊങ്ങും
ഒരു പൊടിപടലം പോലെ
കയ്പേറിയ കള്ളങ്ങള്‍ ചേര്‍ത്ത്
നിങ്ങളെന്നെ
ചരിത്രത്താളില്‍ രേഖപ്പെടുത്താം.
അഴുക്കിടത്തിലേക്ക് ചവിട്ടിത്താഴ്ത്താം
എങ്കിലും
ഞാനുയര്‍ന്ന് പൊങ്ങും
ഒരു പൊടിപടലം പോലെ