സ്വപ്നങ്ങളെ തിളപ്പിച്ച്
പരിഭവത്തില്‍ ചാലിച്ച്
സ്നേഹത്തിലൂതിയാറ്റിയ
ബെഡ് കോഫിയുമായി അവള്...
ഹൗസിംഗ് ലോണും പഞ്ചിംഗ് ടൈമും
ഫോര്‍വേഡ് ചെയ്യാതിരുന്ന ഫയലുകളും
കൂട്ടുപിടിച്ച് അവനാക്രോശിച്ചു;
'കടുപ്പം' ഇന്നും കൂടുതലെന്ന്...
സ്വപ്നങ്ങളെ തിളപ്പിച്ച്
പരിഭവത്തില്‍ ചാലിച്ച്
സ്നേഹത്തിലൂതിയാറ്റിയ
ബെഡ് കോഫിയുമായി അവള്...
ഹൗസിംഗ് ലോണും പഞ്ചിംഗ് ടൈമും
ഫോര്‍വേഡ് ചെയ്യാതിരുന്ന ഫയലുകളും
കൂട്ടുപിടിച്ച് അവനാക്രോശിച്ചു;
'കടുപ്പം' ഇന്നും കൂടുതലെന്ന്...