ട്രെയ്നിന്റെ
അപ്പര്‍ ബര്‍ത്തില്‍
ഇരുന്നുറങ്ങുന്ന
ആ ഹിന്ദിക്കാരന്റെ
വിണ്ടു കീറിയ
കാല്പ്പാദങ്ങളില്
ഒളിഞ്ഞിരിപ്പുണ്ട്,
വടക്കേ ഇന്ത്യയിലെ
ഏതോ ഒരു ഗ്രാമത്തിലെ
വറ്റി വരണ്ട് ഉണങ്ങിപ്പോയ
ഗോതമ്പ് പാടങ്ങള്‍
ട്രെയ്നിന്റെ
അപ്പര്‍ ബര്‍ത്തില്‍
ഇരുന്നുറങ്ങുന്ന
ആ ഹിന്ദിക്കാരന്റെ
വിണ്ടു കീറിയ
കാല്പ്പാദങ്ങളില്
ഒളിഞ്ഞിരിപ്പുണ്ട്,
വടക്കേ ഇന്ത്യയിലെ
ഏതോ ഒരു ഗ്രാമത്തിലെ
വറ്റി വരണ്ട് ഉണങ്ങിപ്പോയ
ഗോതമ്പ് പാടങ്ങള്‍