Home
About
Contact
Archives
Subscription
Log In
Home
മുഖമൊഴി
ലേഖനങ്ങൾ
കാറ്റഗറി
eഎഴുത്ത്
ആരോഗ്യം
കഥ
കവര്‍സ്റ്റോറി
കവിത
കുടുംബം
ഖുര്‍ആനിലെ സ്ത്രീ
തീനും കുടിയും
നോവല്‍
മുഖമൊഴി
വീട്ടുമുറ്റം
സച്ചരിതം
മുൻലക്കങ്ങൾ
Home
About
Contact
Archives
Subscription
Log In
Home
മുഖമൊഴി
ലേഖനങ്ങൾ
കാറ്റഗറി
eഎഴുത്ത്
ആരോഗ്യം
കഥ
കവര്‍സ്റ്റോറി
കവിത
കുടുംബം
ഖുര്‍ആനിലെ സ്ത്രീ
തീനും കുടിയും
നോവല്‍
മുഖമൊഴി
വീട്ടുമുറ്റം
സച്ചരിതം
മുൻലക്കങ്ങൾ
കവിത
കാലിഗ്രഫി
സുധ ബാബു നസീർ
Feb-01-2016
Share
A
A
A
കാലമെന്ന താളില്‍
വളഞ്ഞും പുളഞ്ഞും
പലരൂപഭാവങ്ങളില്‍
കെട്ടുപിണഞ്ഞു കിടക്കുന്നു
കാഴ്ചയില്‍ മനോഹരമെന്നു
തോന്നുമീ ജീവിതമെന്ന
കാലിഗ്രഫി
മനസ്സ്
നോക്കിയാല്‍ കാണാത്തതു
കൊണ്ടാണോ
പറഞ്ഞാല്‍ കേള്‍ക്കാതെ
മനസ്സിങ്ങനെ!