അധികാരി അലോസരപ്പെടുമ്പോഴാണ്
ബഹുമതികള്‍ തിരികെ ലഭിക്കുന്നത്
കല്‍ബുര്‍ഗിയുടെ ശബ്ദം
വെടിയൊച്ചയാകുന്നത്
പെരുമാള്‍ മുരുകന്മാര്
പേന വെക്കുമ്പോഴാണ്
ചില മൗനങ്ങള്‍
ഒച്ചയാണ്.
ഉച്ചിയിലുയരുന്ന
ഘോരശബ്ദം,
തിന്മകള് തകരുന്ന
സത്യശബ്ദം.
അധികാരി അലോസരപ്പെടുമ്പോഴാണ്
ബഹുമതികള്‍ തിരികെ ലഭിക്കുന്നത്
കല്‍ബുര്‍ഗിയുടെ ശബ്ദം
വെടിയൊച്ചയാകുന്നത്
പെരുമാള്‍ മുരുകന്മാര്
പേന വെക്കുമ്പോഴാണ്
ചില മൗനങ്ങള്‍
ഒച്ചയാണ്.
ഉച്ചിയിലുയരുന്ന
ഘോരശബ്ദം,
തിന്മകള് തകരുന്ന
സത്യശബ്ദം.