Home
About
Contact
Archives
Subscription
Log In
Home
മുഖമൊഴി
ലേഖനങ്ങൾ
കാറ്റഗറി
eഎഴുത്ത്
ആരോഗ്യം
കഥ
കരിയര്‍
കവര്‍സ്റ്റോറി
കവിത
കുടുംബം
ഖുര്‍ആനിലെ സ്ത്രീ
തീനും കുടിയും
നോവല്‍
ഫീച്ചര്‍
മുഖമൊഴി
വീട്ടുമുറ്റം
സച്ചരിതം
മുൻലക്കങ്ങൾ
Home
About
Contact
Archives
Subscription
Log In
Home
മുഖമൊഴി
ലേഖനങ്ങൾ
കാറ്റഗറി
eഎഴുത്ത്
ആരോഗ്യം
കഥ
കരിയര്‍
കവര്‍സ്റ്റോറി
കവിത
കുടുംബം
ഖുര്‍ആനിലെ സ്ത്രീ
തീനും കുടിയും
നോവല്‍
ഫീച്ചര്‍
മുഖമൊഴി
വീട്ടുമുറ്റം
സച്ചരിതം
മുൻലക്കങ്ങൾ
കവിത
ഡോക്ടര്‍ ലൗ
ഡോ. എസ്.സി.പി
Jan-01-2016
Share
A
A
A
വിറ കയ്യാല്‍ നീട്ടിയ അഞ്ഞൂറിന്റെ നോട്ടില്‍
ഗാന്ധി കണ്ണുപൊത്തി
സ്റ്റെത്തിന്റെ മിടിപ്പ് തുടര്‍ന്നു..
വൈറ്റ് കോട്ടില്‍ പുരണ്ട രക്കക്കറയ്ക്ക്
കരിഞ്ഞ ആത്മാവിന് ഗന്ധം
കോടികളുടെ പി.ജി. സീറ്റിന്
അവളുടെ പിതാവിന്റെ
ജീവിതത്തില്‍ വിലയുറപ്പിച്ചു
അടുക്കളയില്‍ ബിരിയാണിച്ചെമ്പ് തുറന്ന മണം
വളയിട്ട കൈകളില്‍ അഞ്ഞൂറ് പവന് ചിരിച്ചു
മനുഷ്യത്വം മറന്ന ആണ്തുടിപ്പുകള്
എ.സി.മുറികളില്‍ മരവിച്ചു കിടപ്പായി
സ്വസ്ഥം... സുഖം...