കുടുംബം / ഡോ. ജാസിം അല്‍ മുത്വവ്വ
മാരണവും മായാവേലകളും
ഒരു സ്ത്രീ എന്നോട് ചോദിച്ചു: ‘താങ്കള്‍ റകി ചികിത്സ* ചെയ്യുന്നുണ്ടോ?’ ഞാന്‍: ‘ഇല്ല” […]
ഫീച്ചര്‍ / കെ.പി ആഷിക്ക്
പാറിപ്പറന്ന് ആഇശ ഒരു വനിതാ സംരംഭക യാത്ര
ഒന്‍പത് രാജ്യങ്ങള്‍, ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍- ഒരു തവണയല്ല, പല പ്രാവശ്യം സഞ്ചാരികളെയും […]
/
കൂടുതല്‍ സത്യസന്ധരാവുക
നമ്മുടെ ഭരണഘടനക്കും ജനാധിപത്യ ബോധ്യങ്ങള്‍ക്കും വലിയ പരിക്കാണ് കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ ഏല്‍പ്പിക്കുന്നത്. […]
പുസ്തകം / ഷഹ്്‌ല പെരുമാൾ
കഥ പറയും പോലൊരു പുസ്തകം
തൊള്ളായിരത്തി ഇരുപത്തൊന്നില് പട്ടാളം ഇറങ്ങിയപ്പോ വീട്ടിന്നടുത്തുള്ള തൊടീല് സമരക്കാര് ഒളിച്ചിരുന്നതും ഉപ്പാന്റെ തറവാടു […]
അനുഭവം / മുഹമ്മദ് റാഫി
ഐശ്വര്യം വില്‍ക്കുന്നവര്‍
പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്നപ്പോഴാണ് നരബലിയും തട്ടിപ്പും മാരണവും നടത്തുന്ന പഴയ […]
വെളിച്ചം / ശൈഖ് മുഹമ്മദ് കാരകുന്ന്
അന്ധവിശ്വാസം ചെറുക്കുന്ന വിശ്വാസദര്‍ശനം
‘പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കും തന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കറിയില്ല.’ […]
/ പി. റുക്‌സാന
ഇദ്ദാകാലം അവളെവിടെയാണ്?
‘മോളെ ഓന്‍ ത്വലാഖ് ചൊല്ലിയല്ലേ, അവള്‍ എവിടെയാണിപ്പോള്‍?’ ഈ ചോദ്യത്തിനുള്ള സ്ഥിരം മറുപടി, […]
/ അലവി ചെറുവാടി
ഗര്‍ഭഛിദ്രം ചില വര്‍ത്തമാനങ്ങള്‍
മനുഷ്യ ജീവന് പവിത്രതയും ആദരവും നല്‍കിയ മതമാണ് ഇസ്ലാം. ‘ഇക്കാരണത്താല്‍ ഇസ്‌റാഈല്യരോട് നാം […]
യാത്ര / സീനത്ത് മാറഞ്ചേരി
മരതകക്കുന്നുകളില്‍ നക്ഷത്രങ്ങള്‍ വിരിയുമ്പോള്‍
കശ്മീരിന്റെ മഞ്ഞു പൊതിഞ്ഞ സ്തൂപികാഗ്രിത വനങ്ങളെക്കുറിച്ച് പഠിച്ചും പഠിപ്പിച്ചും നാളുകളേറെയായി. സൗന്ദര്യവും സൗകുമാര്യവും […]
പരിചയം / ജാസ്മിൻ
വിദ്യാലയ മുറ്റത്ത്
സാമൂഹിക വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളില്‍ ഒരാളാണ് റാബിയ ടീച്ചര്‍. കാസര്‍കോട് […]
ചൊറിയുന്നോ? ശ്രദ്ധിക്കൂ
ഫംഗസ് ബാധ കൊണ്ടോ മറ്റ് വൈറല്‍ അണുബാധകൊണ്ടോ ശരീരത്തിന് ചൊറിച്ചില്‍ അനുഭവപ്പെടാം. കുട്ടികളിലും […]
വെളിച്ചം / കെ.കെ ഫാത്തിമ സുഹ്റ
പഠിപ്പിക്കാം നമസ്‌കരിക്കാന്‍
കുട്ടികളെ എങ്ങനെയാണ് നമസ്‌കാരം ശീലിപ്പിക്കുക? പല ഉമ്മമാരെയും അലട്ടുന്ന ചോദ്യമാണിത്. നമസ്‌കാരം ചിട്ടയോടെ […]
/ മെഹദ് മഖ്ബൂല്‍
ചതുപ്പില്‍ പെട്ടുപോയ തവള
ഒരിടത്ത് വലിയൊരു കുളമുണ്ടായിരുന്നു. അവിടെ കുറേ തവളകള്‍ സന്തോഷത്തോടെ താമസിച്ചിരുന്നു. കളിയും ചിരിയുമായി […]

കഥ / കവിത/ നോവല്‍

To ensure your issues; Subscribe now !