മുഖമൊഴി

സമാധാനത്തിന്റെതാവട്ടെ ഈ പെരുന്നാള്‍

വിശ്വാസസമര്‍പ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും കളങ്കമറ്റ ആരാധകളുടെയും പുണ്യരാപ്പകലുകളായിരുന്നു ഇത്രയും നാള്‍. ആരാധനകളും സ്വദഖകളും ഏറ്റം സമര്‍പ്പിതമായി ചെയ്ത ദിനരാത്രങ്ങള്‍. സൃഷ്ടാവിന്റെ കാര്യണ്യത......

ലേഖനങ്ങള്‍

View All

ചരിത്രത്തിലെ സ്ത്രീ

ചരിത്രത്തിലെ സ്ത്രീ / പി.കെ ജമാല്‍
അറിവിന്റെ സാഗരം ഈ നൈലിന്റെ പുത്രി

ഡെല്‍റ്റാ ഈജിപ്തിന്റെ വടക്കന്‍ മേഖലയില്‍, ദംയാത് പട്ടണത്തില്‍ നൈലിന്റെ തീരത്ത് കളിച്ചു നടന്നിരുന്ന കൊച്ചു ബാലിക ആഇശ. പില്‍ക്കാലത്ത് 'നദീതീര പുത്രി' എന്ന് അര്‍ഥം വരുന്ന 'ബിന്‍തുശ്ശാത്വിഅ്' എന്ന പേര്......

യാത്ര

യാത്ര / നഹീമ പൂന്തോട്ടത്തില്‍
ലക്ഷദ്വീപ് എന്ന  സ്വപ്‌നഭൂവിലേക്ക്

ലക്ഷദ്വീപ്. കുട്ടിക്കാലത്തെല്ലാം ലക്ഷം ദ്വീപുകളാണോ അതെന്നു കരുതിയിരുന്ന, കാലങ്ങളായി ഒരിക്കലെങ്കിലും പോവണമെന്ന് ഉള്ളില്‍ സ്വപ്‌നം കïിരുന്ന, കേരളത്തില്‍ നിന്ന് ഒരു കടല്‍ദൂരത്തിനപ്പുറം നമ്മളെ മാടിവിളി......

വെളിച്ചം

വെളിച്ചം / ശൈഖ് മുഹമ്മദ് കാരകുന്ന്
ജീവിത യാത്ര ഖുര്‍ആനിനോടൊപ്പം

'ഈഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുïെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.' (ഖുര്‍ആന്‍.17:9) വിശുദ്ധ ഖു......

ചിമിഴ്

ചിമിഴ് / അബ്ദുറസാഖ് കോടൂര്‍
ഒരു അപൂര്‍വ ക്ഷമായാചനം

നബി (സ) ഒരു ദൗത്യ നിര്‍വഹണത്തിനു വേïി നിയോഗിച്ച സ്വഹാബികളുടെ കൂട്ടത്തില്‍ അബൂദര്‍റ് ഗിഫാരിയും ബിലാല്‍ (റ)വും ഉïായിരുന്നു. അതിനിടയില്‍ എന്തോ ഒരു കാര്യത്തെപ്പറ്റി അവര്‍ രïു പേരും തമ്മില്‍ അഭിപ്രായവ്യ......

പുസ്തകം

പുസ്തകം / റിയ അന്‍ജൂം
കണ്ണ് തുറന്നാല്‍ കാണുന്ന  കാഴ്ചകളിലൂടെ

കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാന്‍ ഇഷ്ടപ്പെടാത്ത ഉമ്മമാരില്ല. പക്ഷെ , എന്ത് കഥകളാണ് പറഞ്ഞ് കൊടുക്കുക?  അതിന്നായി ഇതാ കണ്ണും മനസ്സും തുറന്ന് പറയാനും കേള്‍ക്കാനും കഴിയുന്ന നന്മ നിറഞ്ഞ കഥകള്‍. കഥകളി......

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media