മുഖമൊഴി

ആത്മീയതയുടെ വായന

'ഇഖ്‌റഅ്.' 'നീ വായിക്കുക.' ഇരുള്‍ മുറ്റിയ ഹിറാ ഗുഹയിലൂടെ ലോക രക്ഷിതാവായ നാഥന്‍ തന്റെ ദൂതനിലൂടെ മനുഷ്യ സമൂഹത്തിന് നല്‍കിയ ആദ്യ ഉല്‍ബോധനം. ഏതൊരു മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിനും ജീവിത വിജയത്......

കുടുംബം

കുടുംബം / ഡോ. ജാസിം അല്‍ മുത്വവ്വ
സ്ത്രീ  ഒരു സമസ്യയോ?

അയാള്‍ പറഞ്ഞ് തുടങ്ങി: 'കുരുക്കഴിക്കാന്‍ കഴിയാത്ത സമസ്യയാണ് സ്ത്രീ' ഞാന്‍ സ്ത്രീയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എനിക്ക് മനസ്സിലാകുന്നത് അവളെ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നില്ലെന്നാണ്.''...

ഫീച്ചര്‍

ഫീച്ചര്‍ / ഹനീന്‍ സി.യു
ജാമിഅ നഗറിലെ റമദാന്‍

ദല്‍ഹിയിലെ എന്റെ നോമ്പനുഭവങ്ങളെല്ലാം ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കകത്തും അതിനുചുറ്റുമാണ്. 2018-ല്‍ ബിരുദപഠനത്തിനായി ജാമിയയില്‍ എത്തിയെങ്കിലും  കോവിഡ് പ്രതിസന്ധി കാരണം ഒന്നര വര്‍ഷത്തിലധിക......

ലേഖനങ്ങള്‍

View All

വെളിച്ചം

വെളിച്ചം / ശൈഖ് മുഹമ്മദ് കാരകുന്ന്
ജീവിതത്തെ മാറ്റിപ്പണിയുന്ന തഖ്വ

'വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുïായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ തഖ്വയുള്ളവരമാകാന്‍.' (2:183) സൂക്ഷ്മത, ജാഗ്രത,......

അഭിമുഖം

സ്ത്രീ ശാക്തീകരണത്തിന്  ഉത്തമ മാതൃക

  ട്വീറ്റ് ചെയര്‍ പേഴ്സന്‍ എ.റഹ്‌മത്തുന്നിസയുമായി ആരാമം നടത്തിയ സംഭാഷണം ദ വിമന്‍ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് (ട്വീറ്റ്) എന്ന എന്‍.ജി.ഒ രൂപീകരിക്കാനുള്ള പ്രേരണ എന......

യാത്ര

യാത്ര / പ്രൊഫ. കെ.നസീമ
പുണ്യഭൂമികളിലൂടെ

അന്നൊരു ഞായറാഴ്ചയായിരുന്നു. വീട്ടി ലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പത്രത്തി ലൂടെ കണ്ണോടിക്കുമ്പോഴാണ് ഫലസ്തീന്‍ പുണ്യയാത്രയെപ്പറ്റി അറിഞ്ഞത്. ബന്ധപ്പെട്ടവരെ വിളിച്ചപ്പോള്‍ സീറ്റുïെന്നും യാത്ര ഉടനെത്തന......

സ്മരണ

സ്മരണ / ടി.വി അബ്ദുറഹിമാന്‍കുട്ടി
മലബാര്‍ മക്കയിലെ റമദാന്‍ ദിനങ്ങള്‍

കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത പൊ ലിമകളാലും ആചാരങ്ങളാലും കീഴ്വഴ ക്കങ്ങളാലും സമ്പന്നമായിരുന്നു പൊന്നാനിയിലെ റമദാന്‍ കാലം. ആറ് പതിറ്റാï് മുമ്പ് പൊന്നാനി ടി.ഐ.യു.പി സ്‌കൂളിലെ സഹപാഠികളുമൊത്ത് റമദാന്‍ ക......

പഠനം

ആ നോമ്പിന്റെ  വിധി എന്താണ്?

ആര്‍ത്തവക്കാരി കുളിച്ചു ശുദ്ധിയായശേഷം നോമ്പെടുത്തു. അതിനുശേഷമാണ് സ്വല്‍പം രക്തക്കറ കാണുന്നത്. അവള്‍ക്ക് ആ നോമ്പ് സാധുവാകുമോ? അതിന്റെ വിധിയെന്താണ്? ആര്‍ത്തവത്തിന്റെ കാലയളവ് പലര്‍ക്......

To ensure your issues; Subscribe now !

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media