ആഗസ്റ്റ് 2021
പുസ്തകം 38 ലക്കം 9
 • മലബാര്‍ സമരം: പോരാട്ടവഴിയിലെ പെണ്‍വീറ്

  ഷെബീന്‍ മഹ്ബൂബ്

  അധിനിവേശ പട്ടാളത്തെ സംഘം  ചേര്‍ന്ന് തുരത്തിയോടിച്ച, ഒളിച്ചിരുന്ന് ശത്രുവിന്റെ നീക്കങ്ങള്‍ പുരുഷന്മാര്‍ക്ക് സമയാസമയം എത്തിച്ചുനല്‍കിയ, യുദ്ധമുഖത്ത് നിലയുറപ്പിച്ച ഭര്‍ത്താക്കന്മാര്‍ക്ക് തൂക്കുപാത്രത്തില്‍ ഗ്രനേഡ് എത്തിച്ചുനല്‍കിയ, സ്വയം പടച്ചട്ടയായി രക്താക്ഷിത്വം വരിച്ച, പോരാട്ടം കനത്തുനില്‍ക്കെ വിപ്ലവ പോരാളികള്‍ക്ക് അഭയം നല്‍കാന്‍ ധൈര്യം കാട്ടിയ... പെണ്ണുങ്ങള്‍!

 • ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും പാട്ടുകളും

  പി.ടി കുഞ്ഞാലി

  ഇന്ത്യന്‍ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ സുപ്രധാനമായൊരു സന്ദര്‍ഭമാണ് 1921-ലെ മലബാര്‍ സ്വാതന്ത്ര്യസമരം. ഒരു നാട് കടന്നുപോയ ഈയൊരു ചരിത്രതീക്ഷ്ണമായ സന്ദര്‍ഭങ്ങളെ മാപ്പിളക്കവികള്‍ നാനാവിധത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

 • ബോധവല്‍ക്കരണം പുരുഷന്മാരിലും വേണം

  കെ.കെ ഫാത്വിമ സുഹ്‌റ

  ഓരോ പെണ്‍കുട്ടിയും അവരവര്‍ക്കു വേണ്ടി ജീവിക്കുക

 • അവകാശം നല്‍കിയ ഔന്നത്യം

  പി.െക ജമാല്‍

  വിവാഹത്തില്‍ സ്്രതീയുെട അവകാശമാണ് ഇസ്‌ലാമിെല ചര്‍ച്ചാവിഷയം; സ്്രതീ പുരുഷന് എന്ത് നല്‍കുന്നു എന്നതല്ല. വിവാഹേവളയില്‍ പുരുഷന്‍ സ്്രതീക്ക് നല്‍േകï മഹ്ര്‍ സ്്രതീയുെട അലംഘനീയ അവകാശമാണ്. എന്നാല്‍ നിലവിലുള്ള സമൂഹവ്യവസ്ഥയുെട കുഴമറിച്ചിലില്‍ മഹ്ര്‍ അ്രപധാനവും സ്്രതീധനം ്രപധാനവുമായിത്തീര്‍ന്നിരിക്കുന്നു.

മുഖമൊഴി

സൈബറിടങ്ങളിലെ ഫാഷിസം

സൈബറിടങ്ങളിലെ ആള്‍ക്കൂട്ട ആക്രമണവും പരിഹാസവും ജീവിതരീതി പോലെയാണിന്ന്. മുഖം നോക്കാതെ ആര്‍ക്കും ആരെയും അപമാനിക്കാനും അപ...

MORE

കുടുംബം

സ്‌േനഹം നിയമത്തിന് വഴിമാറുേമ്പാള്‍

െെശഖ് മുഹമ്മദ് കാരകുന്ന്


ഭര്‍ത്താവിന്റെ മാതാപിതാക്കെള  പരിചരിക്കാനും അവെര േസവിക്കാനും ഭാര്യ നിയമപരമായി ബാധ്യസ്ഥയാേണാ? ഭര്‍ത്താവിന്റെ സ...

MORE

ലേഖനങ്ങള്‍

അവളെ കേള്‍ക്കണം

ബഹിയ (കണ്‍സള്‍ട്ടന്റ്, െെസേക്കാളജിസ്റ്റ്)

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്; ഒരു േകാേളജില്...

സ്‌നേഹം നിയമത്തിന് വഴിമാറുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

ഭര്‍ത്താവിന്റെ മാതാപിതാക്കളെ  പരിചരിക്കാനും അവര...

ഖലീലുല്ലാഹിയുടെ പ്രാര്‍ഥനകള്‍

സി.ടി സുഹൈബ്

ഖലിലുല്ലാഹി ഇബ്‌റാഹീം നബി(അ)യെ 'ഉമ്മത്ത്...

അവളെ കേള്‍ക്കണം

ബഹിയ (കണ്‍സള്‍ട്ടന്റ്, സൈക്കോളജിസ്റ്റ്)

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്; ഒരു കോളേജില്‍...

കഥ / കവിത/ നോവല്‍

കാണുന്നില്ല

ദിലീപ് ഇരിങ്ങാവൂര്‍

സ്റ്റാറ്റസ്!

ഫാദിയ സഫീര്‍

പെണ്ണൊരുത്തി

നസ്റീന്‍ യാസിര്‍, അബൂദബി

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 1 Year : 300
 • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top