സമാധാനത്തിന്റെതായിത്തീരട്ടെ ആഘോഷങ്ങള്‍
ആചാരങ്ങള്‍ക്കൊണ്ടും അനുഷ്ഠാനങ്ങള്‍ക്കൊണ്ടും ജീവിതരീതികൊണ്ടും വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ നാട്. ഒരുപാട് ആഘോഷങ്ങളെ അനുഭവിക്കാനും […]
കുടുംബം / പ്രൊഫ. പി.പി.ഷാഹുൽ ഹമീദ്
മുസ്‌ലിം വനിത: അവകാശങ്ങളുടെ അംഗീകാരം
(ഓര്‍മ്മതാളില്‍ നിന്ന്‌) നാം എത്ര പുരോഗമിച്ചു എന്നവകാശപ്പെട്ടാലും സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തിലുള്ള പദവി, […]
ഫീച്ചര്‍ / സമദ് പനയപ്പിള്ളി
മഴയെത്തും നേരത്ത്…
മഴയ്ക്ക് എത്ര ഭാവമാണ്… ചിലപ്പോഴൊക്കെ അതാരുടെയോ അടക്കിപ്പിടിച്ച വര്‍ത്തമാനമാണ്. അച്ഛന്റെ സൗമ്യമായ സംസാരമാണ്. […]
/ കെ.ടി ഹുസൈൻ
ഹജ്ജ് ഓര്‍മപ്പെടുത്തുന്നത്
ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. ഉപാധികളോടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമാകുന്ന […]
/ ധൻയാ മേനോൻ (സൈബർ ക്രൈം ഇൻവസ്റ്റിഗേറ്റർ)
വേണം ഒരു കണ്ണ്; ആണ്‍മക്കളിലും
സാങ്കേതികവിദ്യയുടെ കുതിച്ചുകയറ്റം ഏറ്റവും ബാധിച്ചത് പ്രണയത്തെയാണ് എന്ന് തോന്നുന്നു. യുവാക്കള്‍ക്കിടയില്‍ മാത്രമല്ല മധ്യവയസ്‌കരുടെ […]
ആരോഗ്യം / ഡോ. (മേജർ) നളിനി ജനാർദ്ദനൻ
മുഖസൗന്ദര്യവും മോയ്‌സ്ച്ചറൈസറും
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ മോയ്‌സ്ച്ചറൈസര്‍ ഉപയോഗിക്കണമെന്ന് നിങ്ങളോട് പലരും ഉപദേശിച്ചിട്ടുണ്ടാവാം. സൗന്ദര്യസംരക്ഷണത്തില്‍ വളരെ പ്രധാനമാണ് […]
അനുഭവം / മുഖ്താർ ഉദരംപൊയിൽ
മൈലാഞ്ചി മണമുള്ള പെരുന്നാളുകള്‍
കുട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. […]
eഎഴുത്ത്‌ / ഷീജ വക്കം
ജിന്ന്
ഈന്തപ്പനയുടെ തീത്തണലില്‍ ഒരു ജിന്ന് ഒട്ടകങ്ങളെ കറന്നു… പിന്നെ അത് മലനാട്ടിലെവിടെയോ മറിഞ്ഞു […]
വീട്ടുമുറ്റം / ഡോ: പി.കെ മുഹ്‌സിൻ
ഔഷധസസ്യങ്ങള്‍; കന്നുകാലി ചികിത്സക്ക്
ഏതാണ്ട് 2000-ല്‍ പരം സസ്യങ്ങള്‍ ഭാരതത്തില്‍ ഔഷധങ്ങള്‍ക്കായി ഉപയോഗിച്ച് വരുന്നു. ഒട്ടേറെ ഔഷധസസ്യങ്ങള്‍ […]
കുറിപ്പ് / പി.എം കുട്ടി പറമ്പിൽ
അടുക്കളയിലെ ഔഷധം
പതിവായി നാം അടുക്കളയില്‍ ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങളെല്ലാം ഒന്നാംതരം മരുന്നുകളാണ്. ചുക്കും കുരുമുളകും: പനിയും, […]
ഫ്‌ളാഷ് ബാക്ക് / ആദം അയൂബ്
എന്റെ മട്ടാഞ്ചേരി
ഫ്‌ളാഷ് ബാക്ക്-8   ”ചരിത്രം കപ്പലിറങ്ങിയ  മട്ടാഞ്ചേരി മുതല്‍, സംസ്‌കാരം വില്ലുവണ്ടിയേറിയ വെങ്ങാനൂര്‍ […]
തീനും കുടിയും / എ. ബൽക്കീസ്
പാല്‍ചേര്‍ത്ത കുഴിയപ്പം
ആവശ്യമുള്ള സാധനങ്ങള്‍ 1. റവ  ഒരു കപ്പ് മൈദ  ഒരു കപ്പ് അരിപ്പൊടി  […]