2013 ജൂണ്‍
പുസ്തകം 30 ലക്കം 3
  • കരുത്തുറ്റ പെണ്‍കൂട്ടത്തിന്‌

    റുക്‌സാന പി/ ഫൗസിയ ഷംസ്‌

    ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് റുക്‌സാന. പി സംഘടനയുടെ നയങ്ങളും നിലപാടുകളും ആരാമത്തോട് പങ്കുെക്കുന്നു. õ ജി.ഐ.ഒവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സംഘടനയെ ഏത് തരത്തില്‍ നയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്? ഏതെല്ലാം പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്?

  • പുതു തലമുറ കോഴ്‌സുകളിലേക്ക്‌

    ജമാലുദ്ദീന്‍ മാളിക്കുന്ന്

    കാലത്തിന്റെ ധ്രുതഗതിയിലുള്ള മാറ്റം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും പുതിയ കരിയര്‍ ചിന്തയിലേക്കും അതുവഴി പുതിയ കരിയര്‍ തീരുമാനങ്ങളിലേക്കും കാര ണമായിരിക്കുന്നു. പുതു തലമുറ കോഴ്‌സുകള്‍ തെര ഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധ ചെലുത്തുന്നത് എ ന്തുകൊണ്ടും നല്ലതാണ്.

  • മഴരസങ്ങള്‍

    ബിശാറ മുജീബ്‌

    മഴ പലര്‍ക്കും പലതാണ്. മഴയനുഭൂതികള്‍ മഴപോലെ നനുത്തതാണ്. മഴയൊരുക്കങ്ങള്‍ മറക്കാതെ നടത്തിയില്ലെങ്കില്‍ പെടാപാടായിരിക്കും. വെറുതെ ഇറയത്ത് നിന്ന് മഴ നോക്കി മെല്ലെ മുറ്റത്തിറങ്ങിയൊന്ന് നനഞ്ഞില്ലെങ്കില്‍ നഷ്ടം തന്നെ. മഴയുടെ സംഗീതവും രോഷവും ഇടിമുഴക്കവും മിന്നല്‍ പ്രകാശവും അവളുടെ മാറ്റ് കൂട്ടുന്നു.

  • മുന്‍വിധികളെ പൊളിചച്ചു വരച്ച കാന്‍വാസ്‌കാര്‍ഫ്‌

    ഫാസില എ.കെ

    ഇസ്‌ലാം പെണ്ണിന്റെ എല്ലാ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെയും അടിച്ചമര്‍ത്താനും മൂടിവെക്കാനും നിരന്തരം ശ്രമിക്കുന്നുവെന്ന പൊതുസമൂഹത്തിന്റെ ആക്ഷേപങ്ങള്‍ക്കും ആവലാതികള്‍ക്കും നടുവിലാണ് നാം ജീവിക്കുന്നത്. പാട്ട്, എഴുത്ത്, ചിത്രംവര തുടങ്ങി എല്ലാ ആവിഷ്‌കാര രൂപങ്ങളെയും തങ്ങള്‍ക്ക് കഴിവുണ്ടായിട്ടുകൂടി പുറത്തെടുക്കാനും വെളിച്ചം കാണിക്കാനും മുസ്‌ലിം പെണ്ണിനെ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വാദം.

  • സ്ത്രീകളും ഹ്രിദയാഘാതവും

    ഡോ: എം.പി. മണി / ആരോഗ്യം

  • കാത്തിരുപ്പ്‌

    എന്‍.പി ഹാഫിസ് മുഹമ്മദ്‌ / മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ

മുഖമൊഴി

കുട്ടികളോടോ ക്രൂരത?

ജീവിതത്തിന്റെ തിരക്കുകളിലാണ് നാം. ഈ തിരക്കും ബദ്ധപ്പാടും കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിതന്നെയാ...

MORE

കുടുംബം

എന്താണൊരു പുതുമ

റുക്‌സാന കരുനാഗപ്പള്ളി

MORE

ലേഖനങ്ങള്‍

ക്രിയാത്മക ചിന്ത വളര്‍ത്തിയെടുക്കാം

അബ്ദുല്‍ ഹമീദ് കാരശ്ശേരി

ബാല്യകാലത്തെ അനുഭവങ്ങളും ചുറ്റ...

പുരോഹിതയാവാന്‍പോയി ഇസ്‌ലാമിലെത്തി

ലിന്‍ഡ ജമീല കോളോക്കോട്രോണിസ് / വിവ: സിദ്ദീഖ് സി.സൈനുദ്ദീന്‍

പതിവുപോലെ ദിവാസ്വപ്നം കണ്ടുകൊണ...

ബന്ധംഊട്ടിതന്നെ ഉറപ്പിക്കാം

കെ.വൈ.എ / ചുറ്റുവട്ടം

ഉച്ചച്ചൂടില്‍ തണുത്ത വെള്ളം ദേ...

സ്വപ്നങ്ങള്‍ക്കു നിറംകൊടുക്കുമ്പോള്‍

നൂറുദ്ദീന്‍ ചേന്നര

ഒരുവട്ടം കൂടി പഴയ കുട്ടിക്കാലത...

എഴു പെണ്‍കുട്ടികള്‍

റഹ്മാന്‍ മുന്നൂര്‌

കഥ ഇതുവരെ
അമീര്‍ സലാഹുദ്ദ...

വിശ്വാസികളുടെ മാതാവ്‌ / സച്ചരിതം

സഈദ് മുത്തനൂര്‍

ഹസ്രത്ത് ആയിശ (റ) പറയുന്നു. ഒര...

മോഹമരങ്ങള്‍ / കഥ

ജയശ്രീ കിഷോര്‍

നിറം മങ്ങിയ ഗോവണിയിലൂടെ യാന്ത്...

മലര്‍മണം മാഞ്ഞില്ല

എ.യു റഹീമ / മറുപുറം

അതി സുന്ദരിയാണ് സുലേഖ. അധിക വി...

മൈലാഞ്ചി

കെ.പി സല്‍വ

സംസ്‌കാരങ്ങള്‍ ഉരുവം കൊള്ളുന്ന...

സച്ചരിതം / ആരോഗ്യം /

കഥ / കവിത/ നോവല്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top