2012 സെപ്റ്റംബര്‍
പുസ്തകം 29 ലക്കം 6
  • പ്രസക്തിയേറുന്ന സാമൂഹ്യ മാധ്യമങ്ങള്‍

    കെ.എ. നാസര്‍

    എല്ലാ പൗരന്മാരെയും ജേര്‍ണലിസ്റ്റുകളായിട്ടാണ് സോഷ്യല്‍ മീഡിയ കാണുന്നത്. തനിക്ക് താല്‍പര്യമുള്ള ഏത് വാര്‍ത്തയും ദൃശ്യവും ലോകത്തോട് പറയാന്‍ ഒരാളുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല. മാധ്യമങ്ങളുടെ പക്ഷം ചേരലില്ലാത്ത കൃത്യവും വസ്തുനിഷ്ഠവുമായ വാര്‍ത്തകളും ചിത്രങ്ങളും കൈമാറാന്‍ സോഷ്യല്‍ മീഡിയകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്.

  • ബ്ലോഗെഴുത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നവര്‍

    മാരിയത്ത്. സി.എച്ച്‌

    ബ്ലോഗെഴുത്തും വായനയും അതര്‍ഹിക്കുന്ന മറ്റൊരു നല്ല സൗഹൃദത്തിലേക്ക് സ്‌നേഹബന്ധങ്ങളെ ഉയര്‍ത്തുന്നുണ്ട്. ഒന്നും ചെയ്യാനില്ലാതെ ജീവിതം മടുപ്പോടെ തള്ളിനീക്കുന്നവരുടെ ഇടയില്‍ അവനവന് മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്ന, അതും തങ്ങളിലെന്തെങ്കിലുമുണ്ടെന്ന് ഒന്നും അവകാശപ്പെടാനില്ലാത്ത ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളായ ചിലര്‍ നമുക്കിടയിലുണ്ട്‌

  • സ്വന്തം മുറിയില്‍ നിന്നൊരു വിദേശ ടൂര്‍

    സബിത ടീച്ചര്‍

    ഏത് സാങ്കേതിക വിദ്യയും ഗുണത്തിനും ദോഷത്തിനും എടുത്തുപയോഗിക്കാം. മതപ്രബോധന രംഗത്തുള്ളവര്‍ അബദ്ധവശാല്‍ പല സാങ്കേതിക വിദ്യയെയും അകറ്റി നിര്‍ത്തിയതായി കാണാം. അതിന്റെ കെടുതികള്‍ സമൂഹം മൊത്തത്തില്‍ അനുഭവിച്ചു എന്ന് പറയാതിരിക്കാനാവില്ല. ഇവിടെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെയും ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങളുടെയും പ്രസക്തി. നാം മുന്‍ ചൊന്ന മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയ പോലെ അകറ്റി നിര്‍ത്തണോ അല്ല, അതുകൂടി ചേര്‍ത്തുപിടിച്ച് കൊണ്ട് നന്മയുടെ വ്യാപനത്തില്‍ പങ്കാളികളാകണോ എന്നതാണ് ചോദ്യം.

  • മക്കള്‍ നല്ലവരായിടാന്‍

    എന്‍.പി ഹാഫിസ് മുഹമ്മദ്

    അമ്മയും അച്ഛനും എന്റെ മുന്നിലിരിക്കുന്നു. അച്ഛന്റെ മുഖത്തൊരുതരം മരവിപ്പ്. കച്ചവടക്കാരനാണയാള്‍. സമ്പാദ്യങ്ങളുണ്ട്. കുടുംബത്തിനൊരു സല്‍പേരുണ്ട്. മറ്റുള്ളവര്‍ക്ക് സഹായങ്ങളാകും വിധം ചെയ്യുന്നുണ്ട്. ഇതൊക്കെ പറഞ്ഞ് അയാള്‍ പരിതപിക്കുന്നു: 'എന്തുണ്ടായിട്ടെന്ത്, എന്റെ മോന്‍ ഇങ്ങനെയായിപ്പോയല്ലോ?'

  • മാലിന്യരോഗത്തിന് സംസ്‌കരണ മരുന്ന്‌

    സി.എ.സെയ്ത് ആലുവ

    കുടുംബത്തെ അലട്ടുന്ന പ്രധാനപ്രശ്‌നമാണ് മാലിന്യ നിര്‍മാര്‍ജനം. വിശാലമായ പറമ്പുകളും തോടുകളും ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ ഉപയോഗിച്ച് ബാക്കിവരുന്ന ഓരോ വസ്തുവും വളരെയധികം ഉപയോഗപ്രദമായിരുന്നു.

  • മധുരക്കച്ചവടത്തിന്റെ ഇരുപത് വര്‍ഷം

    എം.കെ. സുഹൈല

    ജീവിതത്തിന്റെ നല്ലൊരു പങ്കും കഥ പറഞ്ഞും ടെലിവിഷനു മുമ്പിലിരുന്നും കഴിഞ്ഞുകൂടുന്ന വീട്ടമ്മമാര്‍ക്ക് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാതൃകയാവുകയാണ് കോഴിക്കോട് പാലാഴിക്കടുത്ത ശോഭ. കഴിഞ്ഞ ഇരുപത് വര്‍ഷമായി 'ശാസ്ത ഐസ്‌ക്രീം' എന്ന പേരില്‍ ഐസ്‌ക്രീം കമ്പനി നടത്തിവരികയാണിവര്‍. കമ്പനി തുടങ്ങാനും അതു തളരാതെ മുന്നോട്ട് കൊണ്ടുപോകാനും ശോഭ നടത്തിയ പരിശ്രമങ്ങള്‍ ചെറുതല്ല. സ്വന്തം ജീവിതം കൊണ്ട് അവര്‍ നല്‍കുന്ന കുറെ പാഠങ്ങളുണ്ട്. ആത്മാര്‍പണത്തിന്റെയും സ്വാശ്രയബോധത്തിന്റെയും തിരിച്ചറിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഒത്തൊരുമയുടെയും അനുഭവപാഠങ്ങള്‍

മുഖമൊഴി

അറിഞ്ഞുപയോഗിക്കുക

ശീലങ്ങളും ശൈലികളും അനുദിനം മാറിക്കൊണ്ടേയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. 'മാറ്റ'ങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതു...

MORE

ലേഖനങ്ങള്‍

മൊബൈല്‍ ഫോണ്‍ ആരോഗ്യ വിചാരങ്ങള്‍

ടി.കെ. യൂസുഫ്

മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ മനുഷ്യശരീരത്തിലുണ്ടാക്...

ആനന്ദ കുടുംബം.

പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി

സൃഷ്ടികളില്‍ ചിലര്‍ക്ക് ചിലരുടെ മേല്‍ ചില ആജ്ഞാ...

കേട്ടു കേള്‍വി വൈറസുകള്‍

സ്വാലിഹ

മഹാനായ സ്വഹാബി ഇബ്‌നു അബ്ബാസ് പറയുന്നു: ''ഒരിക്...

കുടുംബം ബജറ്റിലൊതുങ്ങുമ്പോള്‍

ജസീല കെ.ടി പൂപ്പലം

നിത്യോപയോഗ വസ്തുക്കളുടെ വില ദിനേന കൂടിക്കൊണ്ടിര...

ചാരസുന്ദരി

റഹ്മാന്‍ മുന്നൂര്‌

കാഴ്ച ഇരുപത്തിനാല്
സലാഹുദ്ദീന്റെ വസതിക്കു...

യുക്തിവാദത്തിന്റെ ഹാങ്ഓവര്‍.

സല്‍വ കെ.പി

അസഹിഷ്ണുത, മുന്‍വിധി, മതവിദ്വേഷം, സയന്‍സിലുള്ള...

ആതിഖ

അബ്ദുല്ല നദ്‌വി കുറ്റൂര്‍

പ്രമുഖ സ്വഹാബി വനിതയും ഉമര്‍ (റ)ന്റെ രണ്ടാം ഭാര...

കൃഷിയും ആരോഗ്യവും

ഭാനുമതി മേനോന്‍

ആറു നാട്ടില്‍ നൂറു ഭാഷ എന്നൊരു ചൊല്ലുണ്ടല്ലോ. ഭ...

വെഡിങ് സൊലൂഷ്യന്‍സ് അണ്‍ലിമിറ്റഡ്

കെ.വൈ.എ

വിവാഹം ആളുകള്‍ എത്ര സങ്കീര്‍ണമാക്കിക്കളഞ്ഞിരിക്...

തുണികൊണ്ടൊരു ചവിട്ടി

ഷീബ അബ്ദുസ്സലാം

ആവശ്യമുള്ളവ
പഴയ കട്ടിയുള്ള തുണി (ബെഡ് ഷീറ്...

ആര്‍ത്തവം പ്രശ്‌നമോ? ആയുര്‍വേദം പരീക്ഷിക്കൂ.

പി.എം കുട്ടി പറമ്പില്‍

ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്കുണ്ടാവുന്ന ക്ഷീണം...

അമ്മയാകുമ്പോള്‍

ഡോ: ബീന

അവസാന ആര്‍ത്തവം തുടങ്ങി പ്രസവിച്ച് കുട്ടി പാല്‍...

ഫീച്ചര്‍

നോവുകളില്‍ വിടര്‍ന്ന കാവ്യ പുഷ്പം

വി.പി.എ അസീസ്‌

തൊലിയുടെ നിറം നോക്കി മനുഷ്യരുടെ വില തിട്ടപ്പെടുത്തുന്ന വംശമേന്മാ മനോഭാവത്തിന്റെ മൂര്‍ദ്ധാവില്‍ പ്രഹരമേല്‍പിച്ചുകൊണ്ടായിരുന്നു കറുത്തവര്‍ഗക്കാരനായ ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുയര്‍ന...

Read more..

സച്ചരിതം / വെളിച്ചം / അനുഭവം /

കഥ / കവിത/ നോവല്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top