മൂന്നു പിഴകൾ

Rayyan Thasneem

 

1.  പഠിപ്പിച്ചു തരുമോന്നു ചോദിച്ചു,

ഇല്ല;  ചോദ്യത്തിന്റെ പിഴ പെരുവിരല്‍ !

 

2.  പഠിച്ചോട്ടെയെന്നു ചോദിച്ചു,

ഇല്ല, പിഴയായ് കെട്ടിത്തൂക്കി 

 

3.  പഠിക്കുമെന്ന് ഉറപ്പിച്ചു,

ഇല്ല; പിഴയൊടുക്കാന്‍ കാണാനില്ല !

 

1 ഏകലവ്യന്‍

2 രോഹിത്

3 നജീബ്

 

#where_is_najeeb

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top