മഷി

ജലാലുദ്ദീന്‍ ഹകീം/Whatsapp

അവരെ ഉയര്‍ത്താനും

എന്നെ ഇകഴ്ത്താനും

ചാര്‍ത്തപ്പെട്ട മഷി

വിരല്‍തുമ്പിനെ വികൃതമാക്കി,

അത്

മാഞ്ഞിട്ട് വേണം

എനിയ്ക്ക് വീണ്ടും

നിന്റെ നേര്‍ക്ക്

വിരല്‍ ചൂണ്ടാന്‍..!

 

 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top