തീവണ്ടിക്കവിത

ബുഷ്‌റ മാത്തറ

ട്രെയ്‌നിന്റെ 

അപ്പര്‍ ബര്‍ത്തില്‍

ഇരുന്നുറങ്ങുന്ന

ആ ഹിന്ദിക്കാരന്റെ

വിണ്ടു കീറിയ

കാല്‍പ്പാദങ്ങളില്‍ 

ഒളിഞ്ഞിരിപ്പുണ്ട്, 

വടക്കേ ഇന്ത്യയിലെ

ഏതോ ഒരു ഗ്രാമത്തിലെ

വറ്റി വരണ്ട് ഉണങ്ങിപ്പോയ

ഗോതമ്പ് പാടങ്ങള്‍

 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top