മുതുക് വേദന പലരുടെയും ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. തൃപ്തികരമായി ജോലിയെടുക്കാന്‍ കഴിയാത്ത ഒട്ടേറെ രോഗികളാണ് ദിനേന സ്പൈന്‍ ക്ലിനിക്കുകളില്‍ ചികിത്സക്കായി എത്താറുള്ളത്....
Read more..
പുരുഷന്മാരെപ്പോലെ സ്ത്രീകളിലും വന്‍കുടലില്‍ കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വയറ്റിലെ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് വന്‍കുടലിനെയും...
Read more..
ശാരീരിക വളര്‍ച്ചക്കാവശ്യമായ പോഷകം നിറഞ്ഞ ആഹാരസാധനങ്ങള്‍ വളരെ ചെറുപ്പത്തിലേ തന്നെ കഴിക്കാന്‍ കൊടുക്കണം. കുഞ്ഞിന് രുചി തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേ തന്നെ വീട്ടിലുണ്ടാക്കുന്ന റാഗി,...
Read more..
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ മോയ്സ്ച്ചറൈസര്‍ ഉപയോഗിക്കണമെന്ന് നിങ്ങളോട് പലരും ഉപദേശിച്ചിട്ടുണ്ടാവാം. സൗന്ദര്യസംരക്ഷണത്തില്‍ വളരെ പ്രധാനമാണ് ചര്‍മ്മത്തിന്റെ ഈര്‍പ്പം...
Read more..
സ്തനങ്ങളുടെ പ്രധാനധര്‍മ്മം കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ നല്‍കുകയാണ്. സ്തനവുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങളും സ്തനസംരക്ഷണങ്ങളും കാണാറുണ്ട്. അതുകൊണ്ട് സ്തനപരിചരണവും...
Read more..
മുടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ മുടികൊഴിച്ചില്‍ ഉണ്ടാവും. അതിനുപുറമെ പോഷകാഹാരക്കുറവ്, തലയോട്ടിയിലെ ചര്‍മ്മരോഗങ്ങള്‍, താരന്, ഹോര്‍മോണ്‍...
Read more..
ചില അപകടസൂചനകള്‍
* അസാധാരണമായ രക്തസ്രാവം: ഗര്‍ഭപാത്രത്തില്‍ അര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു ക്ഷണമാണിത്. ഗര്‍ഭപാത്രത്തിനുള്ളില്‍ നേര്‍ത്തപാട പോലുള്ള...
Read more..
സൂര്യപ്രകാശം കൂടുതലേല്‍ക്കുമ്പോള്‍, പ്രത്യേകിച്ചും നട്ടുച്ചക്കുള്ള കടുത്തചൂടില്‍ പുറത്തിറങ്ങുമ്പോള്‍ സൂര്യരശ്മികളിലടങ്ങിയ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മത്തിനെ പ്രതികൂലമായി...
Read more..
വന്ധ്യത ഒരു രോഗാവസ്ഥയാണ്. പ്രത്യുല്പാദനാവയവങ്ങളില് വരുന്ന ചെറിയ പ്രവര്‍ത്തനപ്പിഴവു മുതല്‍ സങ്കീര്‍ണമായ രോഗങ്ങള്‍ വരെ ഇതിന് കാരണമായേക്കാം. വന്ധ്യതക്കിട വരുത്തുന്ന കാരണങ്ങള്‍...
Read more..
സ്ത്രീജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ് ഗര്‍ഭധാരണവും പ്രസവവും മാതൃത്വവും. ഗര്‍ഭാവസ്ഥയോടനുബന്ധിച്ച് സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഗര്‍ഭാശയത്തിലുണ്ടാവുന്ന ഭ്രൂണം...
Read more..