NEWS UPDATES

2016 ഒക്ടോബര്‍
പുസ്തകം 33 ലക്കം 7
 • കവര്‍ സ്‌റ്റോറി

  കൊഴുക്കുന്ന ഓണ്‍ലൈന്‍ കച്ചവടം

  ടി.വി സിജു

  റോസ്‌നയും കുടുംബവും മുംബൈയിലെ ബാന്ദ്രയി ലാണ് താമസം. പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന റോസ്‌ന നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് ഒരു ദിവസം വീട്ടില്‍ മടങ്ങിയെത്തിയത് കടുത്ത തലവേദനയോടെ. കടുപ്പത്തിലൊരു...

 • കവര്‍ സ്‌റ്റോറി

  ജി.പി.എസ് നിത്യജീവിതത്തിലേക്ക്

  വി.കെ. അബ്ദു

  ഗ്ലോബല്‍ പോസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) എന്നറിയപ്പെടുന്ന ആഗോള സ്ഥാന നിര്‍ണയ സംവിധാനം ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. ലോകത്തെവിടെയാണെങ്കിലും ഏത് കാലാവസ്ഥയിലും ഏത് സമയത്തും കൃത്യമായ സ്ഥാനവും ദിശയും...

 • കവര്‍ സ്‌റ്റോറി

  സൈബര്‍ വഴികളില്‍ സുരക്ഷിതരാകാം

  വി.കെ ആദര്‍ശ്

  സമൂഹത്തിന്റെ പരിച്ഛേദം ഇന്ന് ഇന്റര്‍നെറ്റ് ഇടങ്ങളില്‍ എത്തിക്കഴിഞ്ഞു. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍ ചിലര്‍ കാര്യമായി വ്യാപൃതരാകുന്നു, മറ്റ് ചിലര്‍ക്ക് പൂര്‍ണ സമയ ഓഫീസ് ഇടപാടുകള്‍ക്ക് ഈ...

 • കവര്‍ സ്‌റ്റോറി

  വി ആര്‍ അഥവാ സാങ്കേതികവിദ്യയുടെ മായാലോകം

  സുഹൈറലി തിരുവിഴാംകുന്ന്

  സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മായികലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി അഥവാ വി.ആര്‍. യഥാര്‍ഥ ലോകത്തിനപ്പുറത്തേക്ക് യാത്രയാവാന്‍ ഈ ടെക്‌നോളജിയിലൂടെ സാധ്യമാവുന്നു. സോഫ്ട്‌വെയറുകളുടെയും ഗ്രാഫിക്‌സ് -...

മുഖമൊഴി

സൗഹൃദപ്പുലരികള്‍ പൂവണിയട്ടെ

നിങ്ങളെല്ലാവരും ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ട്ക്കപ്പെട്ടിട്ടുള്ളത്. നിങ്ങളെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം...

MORE

കുടുംബം

നമ്മുടെ പെണ്ണുകാണല്‍ രീതിക്കു തന്നെയില്ലേ ചില കുഴപ്പങ്ങള്‍?

ടി. മുഹമ്മദ് വേളം

'എട്ടില്‍ തറയില്‍' അന്നും പെണ്ണുകാണാന്‍ ആള്‍ വന്നിട്ടുണ്ട്. ആ മാസത്തില്‍ അത് നാലാമത്തെ ആളാണ്. ഇപ്പോള്‍...

MORE

ലേഖനങ്ങള്‍

ഹിജ്‌റ: ചില ശ്ലഥ ചിന്തകള്‍

പി.പി.അബ്ദുറഹ്മാന്‍, പെരിങ്ങാടി

ഹിജ്‌റ വര്‍ഷം 1438 പിറക്കാന്‍ പോകുകയാണ്. ഇതിന്റെ...

കുരക്കുന്നതും കടിക്കുന്നതും

കെ.വൈ.എ

വിദഗ്ധര്‍ തീര്‍ത്തു പറഞ്ഞു: നായ്ക്കള്‍...

മുസ്‌ലിംസ്ത്രീ ഒരു പുനര്‍വായന

മുഫീദ

'മുസ്‌ലിം സ്ത്രീ' എന്നത് വളരെ ചര്‍ച്ച...

e കുടുംബത്തിലെ e ലഹരി.

ഡോ: ഹംസ അഞ്ചുമുക്കില്‍

ഇന്നത്തെ ആധുനിക സമൂഹത്തിന് അഥവാ പുത്തന്‍...

ഫീച്ചര്‍

താരാട്ടും ഡോക്ടറേറ്റും

ഫൗസിയ ഷംസ്

പെണ്‍മക്കളെ കെട്ടിക്കാനൊരുങ്ങുമ്പോള്‍ എന്തായിരിക്കും സ്ത്രീധനമായി കൊടുക്കേണ്ടത് എന്നതായിരുന്നു കുറച്ചുകാലം മുമ്പുവരെയുള്ള ചോദ്യം. എന്നാലിന്ന് വിവാഹമാലോചിക്കുമ്പോള്‍ പെണ്‍കുട്ടികളുടെയും...

Read more..

വീട്ടുമുറ്റം

പാലിലെ കൊഴുപ്പിനെ ബാധിക്കുന്ന ഘടകങ്ങള്‍

ഡോ.പി.കെ. മുഹ്‌സിന്‍

ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം അവര്‍ക്കുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങള്‍ ക്ഷീര സംഘങ്ങളില്‍ നല്‍കുന്ന പാലില്‍ കൊഴുപ്പ് കുറവാണെന്ന കാരണത്താല്‍ ശരിയായ വില ലഭിക്കുന്നില്ല എന്നതാണ്. ഇത്തരത്തില്‍...

Read more..

eഎഴുത്ത്‌ /

കഥ / കവിത / നോവല്‍

ഒറ്റജാലകം തുറക്കുമ്പോള്‍

സീനത്ത് ചെറുകോട് വര : ശബീബ മലപ്പുറം

ദൈവസ്പര്‍ശം

പ്രമീള പി. തലശ്ശേരി

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Phone: 0495 27314863
aramamvellimadukunnu@gmail.com

Editorial

Hira Centre, Mavoor Road, Calicut-4
Phone: 0495 2770311
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 2 Year : 280
 • For 1 Year : 140
 • For 1 Copy : 12
© Copyright Aramam monthly , All Rights Reserved Powered by:
Top